Poonkaatte poyi ...
Movie | Shyama (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Raghu Kumar |
Singers | KS Chithra, Unni Menon |
Lyrics
Lyrics submitted by: Jija Subramanian Poonkaatte poyi chollaamo Thekkan poonkaatte poyi chollamo Neela kannulla en veli pennodu Ee neela kannulla en Veli pennodu Ente ullilulla mohamonnu chollamoo..neee.. Poonkatte poyi chollaamo Thekkan poonkatte poyi chollamo.. Kalla kannulla en kaamukanodu Ee kalla kannulla en kaamukanodu Ente ullilulla mohamonnu chollamoo..neee.. Mukkutti chaanthinaal kuri varachu Nilkkunna kalyana pennalle nee.. Mukutti chaandinaal kuri varachu Nilkkunna kalyana pennaanu njaan.. Nin prema sangeetha saayangalil Nin Janma saayoojya nerangalil Paadunnu njaaninnu ga ma pa ..ga ma pa Poonkatte poyi chollaamo Thekkan poonkatte poyi chollamo.. Kalla kannulla en kaamukanodu Ee kalla kannulla en kaamukanodu.. Ente ullilulla mohamonnu chollamoo..nee.. Kasthoori manjalumaay vannu Neeraadum ee loka sundari nee.. Kasthoori manjalumaay vannu Neeraadum nerathu vannavane.. Kattathu chelathumbonnadiyo Kattinte kallakkannonnodiyo... Naanichu nee paadi ga ma pa ... ga ma pa Poonkatte poyi chollaamo Thekkan poonkatte poyi chollamo.. Neela kannulla en veli pennodu Ee Neela Kannulla Enn Veli Pennodu.. Ente ullilulla mohamonnu chollamoo..neee.. Poonkatte poyi chollaamo Thekkan poonkatte poyi chollamo.. Kalla kannulla en kaamukanodu Ee Kalla Kannulla Enn Kaamukanodu.. Ente ullilulla mohamonnu chollamo..neee.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച് നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ പെ: മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച് നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍ നിന്‍ പ്രേമസംഗീതസായങ്ങളില്‍ പെ: നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍ പാടുന്നു ഞാനിന്ന് ഗ മ പ പെ: ഗ മ പ പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ പെ: കള്ളക്കണ്ണുള്ള എന്‍ കാമുകനോട് ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ. കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ പെ: കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ പെ: കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ നാണിച്ചു നീ പാടീ ഗ മ പ പെ: ഗ മ പ പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട് എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.. പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട് എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ. |
Other Songs in this movie
- Swarnamedukalil
- Singer : P Jayachandran | Lyrics : Poovachal Khader | Music : Raghu Kumar
- Chembarathipoove
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Raghu Kumar
- Ekaanthamaam
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : Raghu Kumar