View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതം ഒരു കൊച്ചു ...

ചിത്രംപ്രിയതമ (1966)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ബി ശ്രീനിവാസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Sreedevi Pillai

jeevitham oru kochu kilukkampetti
vidhiyenna kalikkutti viralukalkonduthatti
kilukkikkalikkumoru kilukkampetti

kilukkampettiyile kinginippettiyile
kunnikkurukkalallo nammal
evidekkennillathe enthinennillathe
idarikkarangunnu nammal
jeevithamoru.........

kalikkuttikayyilakki chirikkumpolokkeyum
kunnikkurukkal nammal nadungidunnu
orumichu kazhinjavar palavazhipiriyunnu
mizhineeril bandhangal alinjidunnu
jeevithamoru
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജീവിതമൊരുകൊച്ചു കിലുക്കാം പെട്ടി
വിധിയെന്ന കളിക്കുട്ടി വിരലുകള്‍കൊണ്ടുതട്ടി-
ക്കിലുക്കിക്കളിക്കുമൊരു കിലുക്കാം പെട്ടി

കിലുക്കാം പെട്ടിയിലെ കിങ്ങിണിപ്പെട്ടിയിലെ
കുന്നിക്കുരുക്കളല്ലോ നമ്മള്‍
എവിടേക്കെന്നില്ലാതെ എന്തിനെന്നില്ലാതെ
ഇടറിക്കറങ്ങുന്നു നമ്മള്‍
ജീവിതമൊരു....

കളിക്കുട്ടികയ്യിളക്കി ചിരിക്കുമ്പോളൊക്കെയും
കുന്നിക്കുരുക്കള്‍ നമ്മള്‍ നടുങ്ങിടുന്നു
ഒരുമിച്ചു കഴിഞ്ഞവര്‍ പലവഴിപിരിയുന്നു
മിഴിനീരില്‍ ബന്ധങ്ങള്‍ അലിഞ്ഞിടുന്നു
ജീവിതമൊരു....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവായ്‌ വിരിഞ്ഞതെല്ലാം
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കനവില്‍ വന്നെന്‍
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരളിന്‍ വാതിലില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണാടിക്കടപ്പുറത്ത്‌
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അനുരാഗത്തിന്നലകടല്‍
ആലാപനം : എസ് ജാനകി, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മുത്തേ നമ്മുടെ മുറ്റത്തും
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍