View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലനില്ലാ കാലത്തൊരു ...

ചിത്രംപപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംആലപ്പി രംഗനാഥ്
ആലാപനംബാലഗോപാലന്‍ തമ്പി

വരികള്‍

Lyrics submitted by: Sreedevi Pillai

kaalanillaakkaalathoru thalla
kalikaala kaamukithalla
nunavechu poottiya thaakkolu kaanaathe
inayaakum kilavanil thappi thappi
thappodu thappu thappu thappu
thanthakkudandayil thappu thappu
thanthakudanthayil thappu thappi

jeevan poyaal jadathilum thappanam
chaavali moolelum thappi thalla
chaavathe chathennu thappi thalla
marumole thalleedaan thalayil kizhukkeedaan
irukayyum oru pokku pokki
thalla irukayyum oru pokku pokki
kinikini thaakkolu nunamanithaakkolu
kaksham nilathu kakki
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാലനില്ലാക്കാലത്തൊരു തള്ള
കലികാലക്കാമുകിത്തള്ള
നുണവെച്ചു പൂട്ടിയ താക്കോലുകാണാതെ
ഇണയാകും കിളവനില്‍ തപ്പി തപ്പി
തപ്പോട് തപ്പ് തപ്പ് തപ്പ്
തന്തക്കുടന്തയില്‍ തപ്പ് തപ്പ്

ജീവന്‍ പോയാല്‍ ജഡത്തിലും തപ്പണം
ചാവാലി മൂലേലും തപ്പി തള്ള
ചാവാതെ ചത്തെന്നു തപ്പി തള്ള
മരുമോളെ തല്ലീടാന്‍ തലയില്‍ കിഴുക്കീടാന്‍
ഇരുകയ്യും ഒരു പൊക്കു പൊക്കി
തള്ള ഇരുകയ്യും ഒരു പൊക്കുപൊക്കി
കിണികിണിത്താക്കോല് നുണമണിത്താക്കോല്
കക്ഷം നിലത്തു കക്കി

ആഹാ... അയ്യയ്യാ.......
കാലനില്ലാക്കാലത്തൊരു തള്ള............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തന്‍ മണവാട്ടി
ആലാപനം : കോറസ്‌, ജെൻസി, സിന്ധു ദേവി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ആലപ്പി രംഗനാഥ്
ശാരികേ എന്നോമല്‍ പൈങ്കിളി
ആലാപനം : പി ജയചന്ദ്രൻ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ആലപ്പി രംഗനാഥ്
അല്ലിത്താമര
ആലാപനം : പി ജയചന്ദ്രൻ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ആലപ്പി രംഗനാഥ്