Ragardramay malarvadiyil ...
Movie | Thirakkil Alpa Samayam (1984) |
Movie Director | PG Vishwambharan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Susie on August 4, 2010 രാഗാര്‍ദ്രമായ് മലര്‍വാടിയും ആ ചിത്രശലഭങ്ങളും എന്നാശ പോല്‍ പൂഞ്ചോലയും ഈ ഗിരി ശൃംഗങ്ങളും മകര നിലാവില് മധു നുകരാനായ് പാടുന്നു പാടുന്നിതാ ഹോ ... (രാഗാര്‍ദ്രമായ്) രാക്കുയില്‍ പാടുമ്പോഴും പൂനിലാവൊഴുകുമ്പോഴും രാക്കുയില്‍ പാടുമ്പോഴും പൂനിലാവൊഴുകുമ്പോഴും നീ പുളകമായ് നീ ലഹരിയായ് നീ മധുരമായ് പോരും നീ സുകൃതമായ് നീ പ്രണയമായ് നിര്‍വൃതിയായ് തീരും ആനന്ദത്തേരില്‍ വരുമെന്ന് ഞാന്‍ ആരോമലേ എന്നും ഓര്‍ത്തു പോകും (രാഗാര്‍ദ്രമായ്) പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും നീ സുഗന്ധമായ് നീ ഹൃദന്തമായ് നീ മകരന്ദമായി നീ ഇളനിഴല് ഈ പനിനിരയീ മരതക ദ്വീപില്‍ പവിഴങ്ങള്‍ ചാര്‍ത്തി വരുമെന്ന് ഞാന്‍ പതിവായി ഓമലെ ഓര്‍ത്തു പോകും (രാഗാര്‍ദ്രമായ്) ---------------------------------- Added by Susie on August 4, 2010 raagaardramaay malarvaadiyum aa chithrashalabhangalum ennaasha pol pooncholayum ee giri shringangalum makara nilaavil madhu nukaraanaay paadunnu paadunnithaa ho... (raagaardramaay) raakkuyil paadumbozhum poonilaavozhukumbozhum raakkuyil paadumbozhum poonilaavozhukumbozhum nee pulakamaay nee lahariyaay nee madhuramaay porum nee sukrithamaay nee pranayamaay nirvrithiyaay theerum aanandatheril varumennu njaan aaromale ennum orthu pokum (raagaardramaay) paalakal pookkumbozhum poomanam thoovumbozhum paalakal pookkumbozhum poomanam thoovumbozhum nee sugandhamaay nee hridanthamaay nee makarandamaayi nee ilanizhal ee pani nirayee marathaka dweepil pavizhangal chaarthi varumennu njaan pathivaayi omale orthu pokum (raagaardramaay) |
Other Songs in this movie
- Kadaleevanavum kaavum
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Vyoohame chakravyoohame
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Makkathe Chandrika pole [Poomakalane]
- Singer : P Susheela | Lyrics : Chunakkara Ramankutty | Music : Shyam