

Kaattil Kodum Kaattil ...
Movie | Aaraante Mulla Kochumulla (1984) |
Movie Director | Balachandra Menon |
Lyrics | Madhu Alappuzha |
Music | Alleppey Ranganath |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai kaatil kodum kaatil mulppadarppil oru kochu mulla aarum kaanaathe arorumariyaathe aake thalarnnu poy kochumulla vellamozhichilla valamaarumekiyilla... avaloranaathayaay aa vanabhoomiyil azhalin nizhalil aval valarnooo azhalin nizhalil aval valarnooo (kaatil kodum kaatil ..) annoru naalil maalakhavannu avalude meyyil thottu thalodi annuvasantham pookondu moodi annuvasantham pookondu moodi vanadevathayayi... avalo vanadevathayaayi.... kaatil mulam kaatil mulppadarppil oru kochu mulla aarum kaanaathe arorumariyaathe aake thalarnnu poy kochumulla lala lala laala lalalaala lala laalalaala.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാട്ടില്‍ കൊടും കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ ഒരു കൊച്ചുമുല്ല.. ആരും കാണാതേ ആരോരുമറിയാതേ ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല.. വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ലാ വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ലാ അവളൊരനാഥയായ് ആവനഭൂമിയില്‍ അഴലിന്‍ നിഴലില്‍ അവള്‍ വളര്‍ന്നൂ കാട്ടില്‍ കൊടും കാട്ടില്‍ ... അന്നൊരുനാളില്‍ മാലാഖവന്നൂ അവളുടെ മെയ്യില്‍ തൊട്ടുതലോടി അന്നൊരുനാളില്‍ മാലാഖവന്നൂ അവളുടെ മെയ്യില്‍ തൊട്ടുതലോടി അന്നുവസന്തം പൂകൊണ്ടുമൂടി അന്നുവസന്തം പൂകൊണ്ടുമൂടി വനദെവതയായി... അവളോ വനദേവതയായി.... കാട്ടില്‍ മുളം കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ ഒരു കൊച്ചുമുല്ല.. ആരും കാണാതേ ആരോരുമറിയാതേ ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല.. ലാലാ ലലലാല ലലലാല ലലലാലലാല.. |
Other Songs in this movie
- Ponthaamarakal Poothulayum
- Singer : KJ Yesudas, KS Chithra | Lyrics : Madhu Alappuzha | Music : Alleppey Ranganath
- Shaaleena Soundaryame
- Singer : KJ Yesudas, Chorus | Lyrics : Madhu Alappuzha | Music : Alleppey Ranganath