Niraparaadhini ...
Movie | Niraparaadhi (1984) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Added by advsumitha on September 5, 2011 നിരപരാധിനീ... നിരപരാധിനീ... നിരപരാധിനീ.. ആ.... പെണ്ണിന്ന് ദേവിയെന്ന് നാമമേകിയോനേ നിന്നോടായ് നൊമ്പരത്തില്‍ നിന്നുമൊരു ചോദ്യം ദൈവത്തിന്‍ കോവിലെല്ലാം കല്ലറകളാണോ? തേരോടെ വയ്ക്കും മരം തൂക്കുമരമാണോ? [പെണ്ണിന്ന് ദേവിയെന്ന്] ആ...... മദ്യം നല്‍കും നവബോധം മര്‍ദ്ദനത്താല്‍ അഭിഷേകം മഹിളകള്‍തന്‍ ജാലം വീഥികളില്‍ വില്‍ക്കാന്‍ ജീവനുള്ള മാംസം നിയമത്തിന്നുറക്കം ധര്‍മ്മത്തിന്‍ മയക്കം ഉണര്‍ന്നു ഇവിടെ ക്രൂരത മാത്രം [പെണ്ണിന്ന് ദേവിയെന്ന്] ഏറുന്ന ദാരിദ്ര്യം കേഴുന്ന ചാരിത്ര്യം വിശപ്പിന്റെ തീയില്‍ എരിയുന്നനേരം അഴിയുന്ന മാനം വിളയൊന്നു ലഭിക്കും വിധിയെന്ന് ചുമക്കും ഇതുമൊരു കര്‍മ്മം ഇതു പെണ്ണിന്‍ ജന്മം [പെണ്ണിന്ന് ദേവിയെന്ന്] ആ...... അമ്മയെന്നോതുന്നു പെങ്ങളെന്നോതുന്നു ഗതിയറ്റ പെണ്ണിന്‍ മടിക്കുത്തഴിക്കാന്‍ തുനിയും മൃഗത്തെ പടയ്ക്കുന്ന ദൈവം എവിടെയാണാവോ? അവന്‍ മണ്ണിലുണ്ടോ? അവന്‍ വിണ്ണിലുണ്ടോ? [പെണ്ണിന്ന് ദേവിയെന്ന്] ---------------------------------- Added by advsumitha on September 5, 2011 niraparaadhini niraparaadhini niraparaadhini aa...... penninnu deviyennu naamamekiyone ninnodaay nombarathil ninnumoru chodyam daivathin kovilellaam kallarakalaano? therode vaykkum maram thookkumaramaano? [penninnu deviyennu] aa........ madhyam nalkum navabodham marddanathaal abhishekam mahilakalthan jaalam veedhikalil vilkkan jeevanulla maamsam niyamathinnurakkam dharmmathin mayakkam unarunnu ivide krooratha maathram [penninnu deviyennu] erunna daaridryam kezhunna chaarithryam vishappinte theeyil eriyunnaneram azhiyunna maanam vilayonnu labhikkum vidhiyennu chumakkum ithumoru karmmam ithu pennin janmam [penninnu deviyennu] aa..... ammayennothunnu pengalennothunnu gathiyatta pennin madikkuthazhikkaan thuniyum mrigathe padaykkunna daivam evideyaanaavo? avan mannilundo? avan vinnilundo? [penninnu deviyennu] |
Other Songs in this movie
- Devi
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Shankar Ganesh
- Emma emmaa
- Singer : Vani Jairam | Lyrics : Poovachal Khader | Music : Shankar Ganesh
- Maadhuree
- Singer : Vani Jairam | Lyrics : Poovachal Khader | Music : Shankar Ganesh
- Mannil
- Singer : Vani Jairam, Kalyani Menon | Lyrics : Poovachal Khader | Music : Shankar Ganesh