View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മെയ്യിൽ ...

ചിത്രംഅലകടലിനക്കരെ (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഗംഗൈ അമരന്‍
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by Susie on September 16, 2011
ente meyyil youvana bhaaram
enteyullil manmadha baanam
ente meyyil youvana bhaaram
enteyullil manmadha baanam
anayoo onnini arike
thazhukoo ninteyee rathiye
ee madiraa chashakam thulumpum samayam
(ente meyyil)

chundil thenin muthum choodi
chundil thenin muthum choodi
virinjoo.....
premam nalkum cheppum peri
ananjoo.....
innen spandanam nee
innen maadhuryam nee
enthellaam venam ennodothoo
(ente meyyil)

nenchin thaalam maarum neram
nenchin thaalam maarum neram
thodoo nee.....
ennil thaapam koodum neram
vidoo nee.....
innen laasya raathri
innen kaamukan nee
ennullam kollum daaham theerkkoo
(ente meyyil)

----------------------------------

Added by Susie on September 16, 2011
എന്റെ മെയ്യില്‍ യൌവ്വന ഭാരം
എന്റെയുള്ളില്‍ മന്മഥ ബാണം
എന്റെ മെയ്യില്‍ യൌവ്വന ഭാരം
എന്റെയുള്ളില്‍ മന്മഥ ബാണം
അണയൂ ഒന്നിനി അരികെ
തഴുകൂ നിന്റെയീ രതിയെ
ഈ മദിരാ ചഷകം തുളുമ്പും സമയം
(എന്റെ മെയ്യില്‍ )

ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി
ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി
വിരിഞ്ഞൂ .....
പ്രേമം നല്‍കും ചെപ്പും പേറി
അണഞ്ഞൂ .....
ഇന്നെന്‍ സ്പന്ദനം നീ
ഇന്നെന്‍ മാധുര്യം നീ
എന്തെല്ലാം വേണം എന്നോടോതൂ
(എന്റെ മെയ്യില്‍ )

നെഞ്ചിന്‍ താളം മാറും നേരം
നെഞ്ചിന്‍ താളം മാറും നേരം
തൊടൂ നീ .....
എന്നില്‍ താപം കൂടും നേരം
വിടൂ നീ .....
ഇന്നെന്‍ ലാസ്യ രാത്രി
ഇന്നെന്‍ കാമുകന്‍ നീ
എന്നുള്ളം കൊള്ളും ദാഹം തീര്‍ക്കൂ
(എന്റെ മെയ്യില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ സാഗര
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗംഗൈ അമരന്‍
പൊന്നാരേ മണിപൊന്നാരേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗംഗൈ അമരന്‍
ആരോ നീ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗംഗൈ അമരന്‍
വാനില്‍ മുകിലല
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
എഴിമലക്കാറ്റേ
ആലാപനം : പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍