Dhanumaasakkaate vaayo ...
Movie | Muthodu Muthu (1984) |
Movie Director | M Mani |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by Susie on December 10, 2009 ധനുമാസക്കാറ്റേ വായോ വായോ വായോ ധനുമാസക്കാറ്റേ വായോ വായോ വായോ ധനുമാസക്കാറ്റേ വായോ വായോ വായോ നിരനിരയായി വരിവരിയായി നില്ക്കുന്ന മരങ്ങളേം മലകളേം തഴുകി ഒഴുകി കുണുങ്ങി വരുന്ന കാറ്റേ കാറ്റേ തണുത്തു വിറച്ചു കൊതിച്ചു വരുന്ന കാറ്റേ കാറ്റേ ധനുമാസക്കാറ്റേ വായോ വായോ വായോ ഏലേലം പാടും തേയിലക്കാടും മഞ്ഞില്‍ മുങ്ങി ഉള്ളം തുള്ളി കുളിച്ചു നില്ക്കും നാടല്ലെ ആലോലമാടും കാവായ കാവും കണ്ണില്‍ മിന്നും സ്വപ്നം പോലെ കൊതിച്ചു നില്ക്കും നാടല്ലോ കലയുടെ വീടോ കഥകളി നാടോ കരള്‍ കവരും നാടാണു നീ കരള്‍ കവരും നാടാണു നീ (ധനുമാസക്കാറ്റേ ....) ചെമ്മുകില് വാന വര്‍ണ്ണവിതാനം മേലെ ചാര്‍ത്തും എന്നും കുയില്‍ കൂകിടുന്നൊരു നാടല്ലോ തെങ്ങുകള്‍ മാവും തിങ്ങി വളരും ഭിന്ന ജാതികള്‍ ഒന്നായ് പാടാന്‍ കൊതിച്ചിടുന്നൊരു നാടല്ലോ കോമളമാം നാടേ കേരള നാടേ കരള്‍ കവരും നാടാണു നീ കരള്‍ കവരും നാടാണു നീ (ധനുമാസക്കാറ്റേ ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 dhanumaasa kaatte vaayo vaayo vaayo vaayo (3) niranirayaayi vari variyaayi vaayo vaayo vaayo vaayo nilkkunna marangale malakaleyum thazhuki ozhuki kunungi varunna kaatte kaatte thanuthu virachu kothichu varunna kaatte kaatte (Dhanumaasa..) elelam paadum theyilakaadum manjil mungi ullam thulli kulich nilkkum naadalle aalolamaadum kaavaya kaavum kannil minnum swapnam pole kothichum nilkkum naadallo kalayude veedo kadhakali naado karal kavarum naadaanu nee karal kavarum naadaanu nee (dhanumaasa kaatte...) chemmukil vaana varnna vithaanam mele chaarthum ennum kuyil kookidunnoru naadallo thengukal maavum thingi valarum bhinna jathikal onnaayi paadan kothichidunnoru naadallo komalamaam naade kerala naade karal kavarum naadaanu nee karal kavarum naadaanu nee (dhanumaasa kaatte...) |
Other Songs in this movie
- Kannil ne thenmalaraay
- Singer : KJ Yesudas, S Janaki | Lyrics : Chunakkara Ramankutty | Music : Shyam