View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മോതിരക്കൈവിരലുകളാൽ ...

ചിത്രംശ്രീകൃഷ്ണപ്പരുന്ത് (1984)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Mothirakkairivalukalaal paathiraavil thaimulla
mudrakal kaatti vasantharaathri ketti poothaali
(mothirakkaiviralukalaal....)

manimaaril sundariykku palaykkaa koralaaram
thirunetti pottiloru mukkoottichanthukuri...
aa aa aa aa....oh oh oh oh...
manimaaril sundariykku paalaykkaa koralaaram
thirunetti pottiloru mukkoottichanthukuri...
pormulakal moodeedaan manjalayaal mulakkacha
raakkiliyum koottarumaay vaaykkurava podipooram
(mothirakkaiviralukalaal......)

aa...aa...aa...aa....
kaithandil kadalalathan kilungeedum kanakavala
kasthoorigandhavumaay kaataakum kalithozhi
aa aa aa aa....oh oh oh oh...
kaithandil katalalathan kilungeetum kanakavala
kasthoorigandhavumaay kaataakum kalithozhi
mandaarachillakalil manamulla ponvishari
kalyaanam kooteetaam porunno porunno
(mothirakkaiviralukalaal.....) - 2 
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മോതിരക്കൈവിരലുകളാല്‍ പാതിരാവില്‍ തൈമുല്ല
മുദ്രകള്‍ കാട്ടി വസന്തരാത്രി കെട്ടിപ്പൂത്താലി..
(മോതിരക്കൈ)

മണിമാറില്‍ സുന്ദരിക്ക് പാലയ്ക്കാക്കൊരലാരം
തിരുനെറ്റിപ്പൊട്ടിലൊരു മുക്കുറ്റിച്ചാന്തുകുറി
പോർമുലകള്‍ മൂടിടാൻ മഞ്ഞലയാല്‍ മുലക്കച്ച
രാക്കിളിയും കൂട്ടരുമായ് വായ്ക്കുരവ പൊടിപൂരം
(മോതിരക്കൈ)

കൈത്തണ്ടില്‍ കടലലതന്‍ കിലുങ്ങീടും കനകവള
കസ്തൂരിഗന്ധവുമായ് കാറ്റാകും കളിത്തോഴി
മന്ദാരച്ചില്ലകളില്‍ മണമുള്ള പൊന്‍‌വിശറി
കല്യാണം കൂടീടാം പോരുന്നോ പോരുന്നോ
(മോതിരക്കൈ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവിന്റെ പൂങ്കാവില്‍
ആലാപനം : ലതിക   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
താരകങ്ങള്‍
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍