പുഴയോരഴകുള്ള പെണ്ണ് ...
ചിത്രം | എന്റെ നന്ദിനിക്കുട്ടിക്ക് (1984) |
ചലച്ചിത്ര സംവിധാനം | വത്സന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by nsalby@gmail.com on May 11, 2009 പുഴയോരഴകുള്ള പെണ്ണ് ആലുവപ്പുഴയോരഴകുള്ള പെണ്ണ് കല്ലും മാലയും മാറില്‍ ചാര്‍ത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ് (പുഴയോരഴകുള്ള പെണ്ണ്) മഴ പെയ്താല്‍ തുള്ളുന്ന പെണ്ണ് മാനത്തൊരു മഴവില്ല് കണ്ടാല്‍ ഇളകും പെണ്ണ് പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും പാലും കൊണ്ടോടുന്ന പെണ്ണ് അവളൊരു പാവം പാല്‍ക്കാരി പെണ്ണ് പാല്‍ക്കാരി പെണ്ണ് (പുഴയോരഴകുള്ള പെണ്ണ്) വെയിലത്ത് ചിരി തൂകും പെണ്ണ് ശിവരാത്രി വ്രതവുമായി നാമം ജപിക്കും പെണ്ണ് പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍ ചൊന്നു പോല്‍ ഭ്രാന്തത്തിപെണ്ണ് അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് അതു കേട്ട് നെഞ്ച് പിടഞ്ഞ് കാലിലെ കൊലുസെല്ലാം ഊരിയെറിഞ്ഞ് ആയിരം നൊമ്പരം മാറിലൊതുക്കി കൊണ്ടാഴിയിലേക്കവള്‍ പാഞ്ഞു അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു (പുഴയോരഴകുള്ള പെണ്ണ്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Puzhayorazhakulla pennu aluvapuzhayorazhakulla pennu kallum malayum maaril charthiya chellakolussitta pennu (Puzhayorazhakulla...) mazhapeythal thullunna pennu manathoru mazhavillukandal ilakum pennu padathe nellinum theerathe thaikalkkum palumkondodunna pennu avaloru pavam paalkkari pennu paalkkaripennu (Puzhayorazhakulla...) veyilathu chirithookum pennu sivarathri vrathavumayi naamam japikkum pennu pennine kaanuvan innale vannavar chonnupol bhranthathi pennu avaloru pavam bhranthathi pennu bhranthathi pennu athukettu nenju pidanju kaalile kolusellam ooriyerinju aayiram nombaram maarilothukkikonda aazhiyilekkaval paanjoo.. aval onnum aarodum mindathe paanjooo mindathe paanjoo (Puzhayorazhakulla...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിടതരൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- വിടതരൂ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- ഇനിയും വസന്തം
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍