Maarathu marukulla ...
Movie | Karimbu (1984) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki, Unni Menon |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by shine_s2000@yahoo.com on May 12, 2009 Maarathu marukulla mandaara poovinte chelonnu kandotte njaan nilkku, onnen chare nilkku nilkku, onnen chare nilkku kasthoori maanin thozhiyalle kanni nilaavin aazhiyalle kasthoori maanin thozhiyalle kanni nilaavin aazhiyalle pala kaaryam parayanaay kaathallo njaan oru mottu viriyikkan vannallo njaan ennullil ennum nin roopamaay ennullilodum neeraalamaay (Maarathu...) neeyente maanasa choranalle neeyente jeeva naalamalle neeyente maanasa choranalle neeyente jeeva naalamalle pala naalumithupole kaathallo njaan oruneram ozhiyathe oorthallo njaan maanathu ninnum poo maariyaay njaan ninnil peyyum then maariyaay (Maarathu...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ ചേലൊന്നു കണ്ടോട്ടെ ഞാൻ നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ കണ്ണേറിൽ ജാലത്താൽ എന്നുള്ളം കിള്ളുന്നൊരാളിനെ കണ്ടോട്ടെ ഞാൻ നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ നിൽക്കൂ ഒന്നെൻ ചാരെ നിൽക്കൂ കസ്തൂരി മാനിൻ തോഴിയല്ലേ കന്നി നിലാവിൻ ആഴിയല്ലേ (2) പല കാര്യം പറയാനായ് കാത്തല്ലോ ഞാൻ ഒരു മൊട്ടു വിരിയിക്കാൻ വന്നല്ലോ ഞാൻ എൻ മുന്നിലെന്നും നിൻ രൂപമായ് എന്നിൽ നീ മൂടും നീരാളമായ് (മാറത്തു...) നീയെന്റെ മാനസ ചോരനല്ലേ നീയെന്റെ ജീവ നാളമല്ലേ (2) പലനാളുമിതു പോലെ കാത്തല്ലോ ഞാൻ ഒരു നേരം ഒഴിയാതെ ഓർത്തല്ലോ ഞാൻ മാനത്തു നിന്നും പൂമാരിയായ് ഞാൻ നിന്നിൽ പെയ്യും തേൻ മാരിയായ് (മാറത്ത്...) |
Other Songs in this movie
- Vinnin raagamaalyam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam