വസന്തവും തേരിൽ ...
ചിത്രം | കൂട്ടിനിളംകിളി (1984) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Jija Subramanian Vasanthavum theril chiri thooki vannu Prapanchamo engum romaharshamaay Vellaaram kunnukal thorume Vellampal poykakal thorume thullunna thennal pole munnil varoo (vasanthavum...) En prabhaathamaay en pradoshamaay neeyum koode porukil eerezhu lokam njaan aadippaadi pokume koottinilam kili aakuvaanaay nee koorirul veedhiyil deepamaay engume varoo varoo munnil sneha gaayakaa Vellampal poykakal thorume thullunna thennal pole munnil varoo En swarangalil en sirakalil swapnam pooshi pokuvaan aathmaavil aanandam vaarichoodi pokuvaan ee kulir velayil paaduvaan njaanithaa aa malar shayyayil kooduvaan neeyume varoo varoo munnil jeevanaayakaa (vasanthavum...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വസന്തവും തേരിൽ ചിരി തൂകി വന്നു പ്രപഞ്ചമോ എങ്ങും രോമഹർഷമായ് വെള്ളാരം കുന്നുകൾ തോറുമേ വെള്ളാമ്പൽ പൊയ്കകൾ തോറുമേ തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ (വസന്തവും തേരിൽ...) എൻ പ്രഭാതമായ് എൻ പ്രദോഷമായ് നീയും കൂടെപ്പോരുകിൽ ഈരേഴു ലോകം ഞാൻ ആടിപ്പാടിപ്പോകുമേ (2) കൂട്ടിനിളം കിളി ആകുവാനായ് നീ കൂരിരുൾ വീഥിയിൽ ദീപമായ് എങ്ങുമേ വരൂ വരൂ മുന്നിൽ സ്നേഹഗായകാ വെള്ളാമ്പൽ പൊയ്കകൾ തോറുമേ തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ എൻ സ്വരങ്ങളിൽ എൻ സിരകളിൽ സ്വപ്നം പൂശി പോകുവാൻ ആത്മാവിൽ ആനന്ദം വാരിച്ചൂടി പോകുവാൻ (2) ഈ കുളിർ വേളയിൽ പാടുവാൻ ഞാനിതാ ആ മലർ ശയ്യയിൽ കൂടുവാൻ നീയുമേ വരൂ വരൂ മുന്നിൽ ജീവനായകാ (വസന്തവും തേരിൽ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലിക്കാടുകളിൽ
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- കിലുക്കാം പെട്ടി
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഇന്നെന്റെ ഖൽബിലെ
- ആലാപനം : ഉണ്ണി മേനോന്, കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം