View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്മതിപ്പൂതൂകും ...

ചിത്രംതിരകൾ (1984)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by madhavabhadran on November 22, 2011
 
ഉം..
വെണ്മതി പൂ തുകും വീഥിയില്‍
വരു നീ എന്‍ സ്വപ്നഭൂമിയില്‍
ഹൃദയത്തിന്‍ ചിറകടികള്‍ കേള്‍ക്കാനിനി
വെണ്മതി പൂ തുകും വീഥിയില്‍
വരു നീ എന്‍ സ്വപ്നഭൂമിയില്‍

എങ്ങും നിന്റെ രൂപം
എങ്ങും നിന്റെ നാദം
ഏകാന്ത യാമങ്ങളില്‍
(എങ്ങും)
എന്നെ പ്രേമസാരംഗിയാക്കുവാന്‍
എന്നിലാര്‍ദ്രസംഗീതം മീട്ടാന്‍
ജനലഴിയില്‍ ഹിമകണമായു്
ഒഴുകി വരു ഇതിലെ

(വെണ്മതി)

അല്ലിന്നല്ലിച്ചുണ്ടില്‍ ഈറന്‍ വീഴും നേരം
സായൂജ്യസാരങ്ങളില്‍
(അല്ലിന്നല്ലി)
എന്റെ ആദ്യ സമ്മാനം വാങ്ങുവാന്‍
എന്നില്‍ ആത്മപീയൂഷം പെയ്യാന്‍
‌‌‌തളിരിലയില്‍ കുളിരല പോല്‍
തഴുകിവരൂ എന്നെ

(വെണ്മതി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുമതിയേകു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
സൌന്ദര്യമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
എന്റെ ജീവനിൽ
ആലാപനം : ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
സൌന്ദര്യമേ [പത്തോസ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌