Hridayathin madhuramadhurageetham ...
Movie | Thennal Thedunna Poovu (1984) |
Movie Director | Rama Arankannal |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | Vani Jairam |
Lyrics
Added by Kalyani on December 13, 2010 ഹൃദയത്തിന്‍ മധുരമധുരമീ ഗീതം ഹൃദയത്തിന്‍ മധുരമധുരമീ ഗീതം അനുരാഗത്തിന്‍ ഭാവതരള ഭൂപാളം അനുരാഗത്തിന്‍ ഭാവതരള ഭൂപാളം വയസ്സോ...യൌവ്വന മനസ്സോ മദനന്‍ കുലയ്ക്കും ധനുസ്സോ ഈ വിരഹം ആരിനി അറിയാന്‍ അറിയാന്‍ ...... പൂവായ് വിരിഞ്ഞാല്‍ തൂമണം വേണം അല്ലിത്തേനും വര്‍ണ്ണവും വേണം(പൂവായ്...) പൂക്കള്‍ നുള്ളി പൂമദം ചൂടി വണ്ടുകള്‍ പോയാല്‍ ആരുടെ കുറ്റം നിറമോ...മലരിതള്‍ നിറയും മധുവോ മാനസം തന്നില്‍ ഈ വിരഹം ആരിനി അറിയാന്‍ ...അറിയാന്‍ ഹൃദയത്തിന്‍ മധുരമധുരമീ ഗീതം അനുരാഗത്തിന്‍ ഭാവതരള ഭൂപാളം കിളികള്‍ക്കെല്ലാം കൂടുണ്ടല്ലോ ഉള്ളത്തിലെന്നും കൂട്ടുണ്ടല്ലോ(കിളികള്‍ക്കെല്ലാം...) കൂട്ടിലെ കിളിതന്‍ നെഞ്ചിലെ മോഹം എങ്ങിരുന്നാലും നിന്നെ തേടിടും പാടും.....മംഗള ഗീതം വിതറും നിന്‍വഴി മലര്‍കള്‍ ഈ വിരഹം ആരിനി അറിയാന്‍ അറിയാന്‍ ...... ഹൃദയത്തിന്‍ മധുരമധുരമീ ഗീതം അനുരാഗത്തിന്‍ ഭാവതരള ഭൂപാളം വയസ്സോ...യൌവ്വന മനസ്സോ മദനന്‍ കുലയ്ക്കും ധനുസ്സോ......... ഈ വിരഹം ആരിനി അറിയാന്‍ ---------------------------------- Added by Kalyani on December 13, 2010 Hridayathin madhura maduramee geetham hridayathin madhura maduramee geetham anuraagathin bhaavatharala bhoopaalam anuraagathin bhaavatharala bhoopaalam vayasso...yauwana manasso madanan kulaykkum dhanusso ee viraham aarini ariyaan.... ariyaan........... poovaay virinjaal thoomanam venam allithenum varnnavum venam (poovaay...) pookkal nulli poomadam choodi vandukal poyaal aarude kuttam niramo...malarithal nirayum madhuvo maanasam thannil ee viraham aarini ariyaan....ariyaan hridayathin madhura maduramee geetham anuraagathin bhaavatharala bhoopaalam kilikalkkellaam koodundallo ullathilennum koottundallo(kilikalkkellaam..) koottile kilithan nenchile moham engirunnaalum ninne thedidum paadum.....mangala geetham vitharum ninvazhi malarkal ee viraham aarini ariyaan.... ariyaan........ hridayathin madhura maduramee geetham anuraagathin bhaavatharala bhoopaalam vayasso...yauwana manasso madanan kulaykkum dhanusso ee viraham aarini ariyaan........ |
Other Songs in this movie
- En manassil
- Singer : KJ Yesudas, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Oreyoru thottathil
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Nin neela nayanangal
- Singer : KJ Yesudas, S Janaki | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Phanam virichaal
- Singer : SP Balasubrahmanyam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan