View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളമായ്‌ വരു ...

ചിത്രംപറന്ന് പറന്ന് പറന്ന് (1984)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
താളമായ് വരൂ മേളമായ് വരൂ
കേളിയാടുമെൻ ജീവശാഖി തൻ താളം മേളം
ലോലചാമരം വീശി വീശി വാ
പീലി ചൂടി വാ കേളിയാടി വാ (താളമായ്...)

താരുണർന്നുവോ തളിരുലഞ്ഞുവോ
താണുയർന്നിടും തരളമാം പദം
ചതുരംഗമാടുമേതോ
ചലനങ്ങൾ പൂത്ത പോലെ
താളം മേളം
കാറ്റേ ഇതിലെ (താളമായ്...)

സൂര്യകാന്തികൾ ഇതൾ വിടർന്നുവോ
മാരിവില്ലിലെ മണികളൂർന്നുവോ
കതിർ കണ്ടുണർന്ന മാനം
കനകാംബരങ്ങൾ കോർത്തു
വാനം ഓളം
തുള്ളും തുടിയായ് (താളമായ്...)


----------------------------------

Added by devi pillai on July 27, 2010
thaalamaay varoo melamaay varoo
keliyaadumen jeevashaakhithan thaalam melam
lolachaamaram veeshi veeshivaa
peelichoodivaa keliyaadivaa

thaarunarnnuvo thalirulanjuvo
thaanuyarnnidum tharalamaam padam
chathurangamaadumetho
chalanagal poothapole
thaalam melam.. kaatte... ithile

sooryakaanthikal ithal vidarnnuvo
maaarivillile manikaloornnuvo
kathirkandunarnna maanam
kanakaambarangal korthu
vaanam olam.. thullum thudiyaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമിഴിക്കുരുവികൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍