View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നന്തിയിൽ ...

ചിത്രംസന്ധ്യയ്ക്കെന്തിന് സിന്ദൂരം (1984)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Jija Subramanian

Ponnanthiyil poonilaa chirakil
Swapnathile swarggamoornnirangi
Thilangum ponthoovalin thoomanju meyyil thazhuki
eeran aninju naam
onnu cheraanaay nammal orthathallallo
(Ponnanthiyil...)

Poomottil thalarnnilakum then vandaayi murandu nee (2)
ee raavinundoraayiram mounam niranja rahasyangal (2)
kaathu nilpoo njaan kaathilothumo nee
manam niraye ennum kaanum kanaventhennorkkaamo
namukkorthu mathi varumo
(Ponnanthiyil...)

Njaan enne marakkukayo maanpeda merungukayo (2)
ee aasramam punyaasramam oh maalini nee thalarenda (2)
chaare vannenne chaamayoottumo nee
arikil varoo maane ninne punaraanundaavesham
athu thaan en abhilaasham
(Ponnanthiyil...)
aa..haa..
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി
(സ്ത്രീ) തിളങ്ങും പൊന്‍തൂവലിന്‍ തൂമഞ്ഞുമെയ്യില്‍ തഴുകി
ഈറന്‍ അണിഞ്ഞു നാം
ഒന്നു ചേരാനായു് നമ്മള്‍ ഓര്‍ത്തതല്ലല്ലോ

(സ്ത്രീ) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
(പു) സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി

(സ്ത്രീ) പൂമൊട്ടില്‍ തളര്‍ന്നിളകും തേന്‍ വണ്ടായി മുരണ്ടു നീ (2)
(പു) ഈ രാവിനുണ്ടൊരായിരം മൗനം നിറഞ്ഞ രഹസ്യങ്ങള്‍ (2)
(സ്ത്രീ) കാത്തു നില്‍പ്പൂ ഞാന്‍ കാതിലോതുമോ നീ
(പു) മനം നിറയേ എന്നും കാണും കനവെന്തെന്നോര്‍ക്കാമോ
(സ്ത്രീ) നമുക്കോര്‍ത്തു മതിവരുമോ

(ഡു) പൊന്നന്തിയില്‍ പൂനിലാച്ചിറകില്‍
സ്വപ്നത്തിലേ സ്വര്‍ഗ്ഗമൂര്‍ന്നിറങ്ങി

(സ്ത്രീ) ഞാന്‍ എന്നെ മറക്കുകയോ മാന്‍പേട മെരുങ്ങുകയോ (2)
(പു) ഈ ആശ്രമം പുണ്യാശ്രമം ഓ മാലിനി നീ തളരേണ്ട (2)
(സ്ത്രീ) ചാരെ വന്നെന്നെ ചാമയൂട്ടുമോ നീ
(പു) അരികില്‍ വരൂ മാനേ നിന്നെ പുണരാനുണ്ടാവേശം
(സ്ത്രീ) അതു താനെന്നഭിലാഷം

(പൊന്നന്തിയില്‍)
ആ... ഹാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവംകരി സദാ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
വടക്കന്നം കാറ്റില്
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മനസ്സിന്‍ ആരോഹണം
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മനസ്സിന്‍ ആരോഹണം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മനസ്സിൻ ആരോഹണം (F)
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മരുഭൂമി ചോദിച്ചു
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
ചന്തമേറിന പൂവിലും
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
രാഗവിസ്താരം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മാനസസരോവരം
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
ശിവംകരി സദാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം