View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമഴ പൊഴിയും ...

ചിത്രംപാവം ക്രൂരൻ (1984)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ലാ ...ലല ല ലാ ...ആ...ല ല ല ല ...
മധുമഴ പൊഴിയും മലരണിവനിയിൽ
നിഴലുകൾ പിണയും തണുവണി കുടിലിൽ
ചേതോഹരീ ... വ്രീളാവതീ
ചേതോഹരീ വ്രീളാവതീ
നീ നിന്റെ ശൃംഗാര ഭാവത്തലെന്നുള്ളിൽ
താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ
ആ ഹ ഹ ഹാ ലാസ്യമേള ഓ ഹോ ഹോ ഹോ രാസലീല ....

തനനം തനനം തനനനം താനം
തനനം തനനം തനനനം താനം
തനനം തനനം ...

തങ്കത്തിങ്കൾ സമം സഖി ഈ അല്ലിൽ നീ ഒഴുകു
തങ്കത്തിങ്കൾ സമം സഖി ഈ അല്ലിൽ നീ ഒഴുകു
സ്വപ്നം പോലെ പുഷ്പം പോലെ എന്നിൽ നീ വിടരൂ ...
ആ ...ആ... ആ...
എന്നിൽ നീ വിടരൂ ...
(മധുമഴ പൊഴിയും ....)

ഗരിരിസസ ഗരിരിസസ സരിസരിനി
ഗരിരിസസ ഗരിരിസസ പനിപനിരിസ
രിസ രിസ രിസ

പൊന്നിൻ വേണുസമം ഇനിയെൻ ചുണ്ടിൻ ചൂടറിയു
പൊന്നിൻ വേണുസമം ഇനിയെൻ ചുണ്ടിൻ ചൂടറിയു
ഹർഷം നൽകും വർഷംപോലെ എന്നിൽ നീ നിറയൂ ...
ആ... ആ.. ആ...
എന്നിൽ നീ നിറയൂ ...
(മധുമഴ പൊഴിയും ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളങ്ങൾ ഉണർന്നിടും
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍