

Vidyaavinodini ...
Movie | Naaradan Keralathil (1987) |
Movie Director | Cross Belt Mani |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by shine_s2000@yahoo.com on May 5, 2009 Vidyavinodini veenadhari, nithye niranthari maayavini Vidyavinodini veenadhari Vidyavinodini veenadhari, nithye niranthari maayavini sathya soundaryathin madhumasa vanikathan sathya soundaryathin madhumasa vanikathan udyana devathe nee mathimohini Vidyavinodini veenadhari.. chithamaam kshethrathin bhithiyil njaanente bhakthiyaal raappakal ezhuthidunnu chithamaam kshethrathin bhithiyil njaanente bhakthiyaal raappakal ezhuthidunnu saptha varnnangalil samujjwalamaam ninte chithravum silppavum kai kooppuvaan saptha varnnangalil samujjwalamaam ninte chithravum silppavum kai kooppuvaan chithravum silppavum kai kooppuvaan.. Vidyavinodini veenadhari.. veenadhari.. gaanavum thalavum, nadanavum rasavum laasya thandavangalum layavumoppam gaanavum thalavum, nadanavum rasavum laasya thandavangalum layavumoppam gangayaay yamunayaay, sakshaal saraswathiyaay sangam cheyvathum niniilallo gangayaay yamunayaay, sakshaal saraswathiyaay sangam cheyvathum niniilallo sangam.. cheyvathum.. niniilallo.. (Vidyavinodini...) ---------------------------------- Added by Susie on December 22, 2009 വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി വിദ്യാവിനോദിനി വീണാധരി വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി സത്യസൌന്ദര്യത്തിന്‍ മധുമാസവനികതന്‍ സത്യസൌന്ദര്യത്തിന്‍ മധുമാസവനികതന്‍ ഉദ്യാനദേവതേ നീ മതിമോഹിനി വിദ്യാവിനോദിനി വീണാധരി .. ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു സപ്തവര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍ സപ്ത വര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍ ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍ .. വിദ്യാവിനോദിനി വീണാധരി .. വീണാധരി .. ഗാനവും താളവും നടനവും രസവും ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം ഗാനവും താളവും നടനവും രസവും ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ് സംഗം ചെയ് വതും നിന്നിലല്ലോ ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ് സംഗം ചെയ് വതും നിന്നിലല്ലോ സംഗം .. ചെയ് വതും .. നിന്നിലല്ലോ .. (വിദ്യാവിനോദിനി ...) |
Other Songs in this movie
- Nandavanathile Sougandhikangale
- Singer : Vani Jairam, Lathika | Lyrics : P Bhaskaran | Music : MK Arjunan
- Dhoomam vallaatha dhoomam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Hare raama
- Singer : Sreekanth | Lyrics : P Bhaskaran | Music : MK Arjunan