View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യ ചുംബനത്തില്‍ ...

ചിത്രംസ്വന്തം ശാരിക (1984)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനപി ഭാസ്കരൻ
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍





Added by devi pillai on March 29, 2010
ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം
പധസ പധഗരിസ
ആ....
സരിപ സരിധപമാ....
ആ....
ഗമധനിരിനിധപ രിപമാഗാ...
ആ.....
ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം


പല്ലവി ഞാനായ് സഖി അനുപല്ലവി നീ കാമിനി
രണ്ടുഹൃദയസ്പന്ദനം നവതാളമായാ വീഥിയില്‍
പുതിയ രാഗഭാവലയങ്ങള്‍ പുളകമായീ ജീവനില്‍
മദകരമൊരു മധുരിമതന്‍മധുലഹരിയില്‍ മുഴുകീ നാം
ആ.....ആ.........

കാലവീഥിയില്‍ പൂത്തുനിന്നൊരു സ്വപ്നതരുവിന്‍ ഛായയില്‍
നീലവാനില്‍ നിന്നിറങ്ങിയ ദേവനന്ദനഗായിക
ഇണയുമൊത്തുകൂടുകൂട്ടി നവ്യപ്രണയ ശാഖയില്‍
മൃദുപവനനിലൊഴുകുന്നു അവരുടെ സുര സംഗീതം
ആദ്യചുംബനത്തില്‍ .............
Corrected by devi pillai on December 24,2010

aadya chumbanathil ente amritha chumbanathil

ozhuki aathmavil divya prema sangeetham

pa dha sa pa dha ga ri sa

aa...aa...aa..

sa ri pa sa ri dha pa ma

aa..aa...aa..

ga ma dha ri ri dha pa ri ma ma ga



pallavi njanayi sakhi

anupallai nee kaamini (2)

randu hridaya spandanam

nava thaalamaya geethiyil

puthiya raaga bhaavalayangal

pulakmaayi jeevanil

madakaramoru madhurima than

madhu lahariyil muzhuki naam

aa.aa..aa...aa..aa.aa (aadya chumbanathil)



kaalaveedhiyil poothu ninnoru

swapna tharuvin chaayayil(2)

neelavaanil ninnirangiya deva nandana shaarika

inayumothu koodu kootti

navya pranya shaakhayil

mridu pavananil ozhukunnu

avarude sura sangeetham (aadya chumbanathil)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈമരുഭൂവിൽ പൂമരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കണ്ണൂര്‍ രാജന്‍
ആ വിരൽ നുള്ളിയാൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കണ്ണൂര്‍ രാജന്‍
ആദ്യചുംബനത്തില്‍ (സംഭാഷണമില്ലാതെ)
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കണ്ണൂര്‍ രാജന്‍