ആ വിരൽ നുള്ളിയാൽ ...
ചിത്രം | സ്വന്തം ശാരിക (1984) |
ചലച്ചിത്ര സംവിധാനം | അമ്പിളി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Added by devi pillai on February 20, 2010 ആ വിരല്‍ നുള്ളിയാല്‍ പൊന്നിന് കുടം ഈ വിരല്‍ നുള്ളിയാല്‍ തങ്കക്കുടം അച്ഛന്റെ മൂക്കും അമ്മതന്‍ കണ്ണും അച്ചില്‍ വാര്‍ത്തൊരു തിങ്കള്മുഖം പൂമൊട്ടാകുമ്പോള് മടിയില്‍ വെയ്ക്കാം പൂച്ചെടിയാവുമ്പോള് എന്തുചെയ്യും? ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ലാ -പച്ച പ്പുളികടിച്ചിരുന്നതും ഞാന്‍ കണ്ടേ.. ഞാന്‍ കണ്ടേ രാരീ രാരീ രാരീ രാരീരോ തട്ടാനേ വരുത്തണം തീര്‍ക്കേണം തരിവള മണിവള പൊന്നരഞ്ഞാണ് പത്താം മാസത്തില്‍ പടച്ചോന് തരുമൊരു പൊട്ടിക്കരയുന്ന മുത്തുക്കുടം ---------------------------------- Added by devi pillai on February 20, 2010 aaviral nulliyaal ponnin kudam eeviral nulliyaal thankakkudam achante mookkum ammathan kannum achil vaarthoru thinkal mukham poomottaakumpol madiyil vekkaam poochediyaavumpol enthucheyyum olichittum marachittum bhalamilla -pacha pulikadichirunnathum njan kande njan kande raariraari raariraari ro........ thattaane varuthanam theerkkenam tharivala manivala ponnaranjaan pathaam maasathil padachon tharumoru pottikkarayunna muthukkudam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യ ചുംബനത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കണ്ണൂര്‍ രാജന്
- ഈമരുഭൂവിൽ പൂമരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കണ്ണൂര്‍ രാജന്
- ആദ്യചുംബനത്തില്‍ (സംഭാഷണമില്ലാതെ)
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കണ്ണൂര്‍ രാജന്