Aayiram Poo Vidarnnu ...
Movie | Kadamattathachan (1984) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | Vani Jairam |
Lyrics
Added by devi pillai on October 30, 2010 ആയിരം പൂവിടര്‍ന്നു എന്റെ മോഹവാടികയില്‍ പൂവുകള്‍ തേനണിഞ്ഞു രാഗചൈത്രയാമിനിയില് നിന്നെ ഞാന്‍ കാത്തുനിന്നു മഞ്ഞണിഞ്ഞ രാവുകളില്‍ നിന്നെ ഞാനോര്ത്തുനിന്നു പൊന്നണിഞ്ഞ വേദികളില്‍ നിന് നിഴല്‍ പോലെയെന്നെ പിന്തുടരാനനുവദിക്കു എന്നിലെ സൌരഭങ്ങള് ഒന്നിനി നീ സ്വീകരിക്കു ചാമരം കയ്യിലേന്തി മാഘമണിത്തെന്നല് വന്നു ചന്ദനത്തേരുമായി വാര്‍മതിയും വിണ്ണില്‍ വന്നു എന്റെയീ സൂനതല്പ്പം പങ്കിടുവാന്‍ നീവരില്ലേ നിന്നിലെ പ്രേമസുധാ പകര്ന്നെനിക്ക് നീ തരില്ലേ പൂവുകള്‍ തേനണിഞ്ഞു രാഗചൈത്ര യാമിനിയില്‍ ---------------------------------- Added by devi pillai on October 30, 2010 aayiram poovidarnnu ente mohavaadikayil poovukal thenaninju ragachaithra yaaminiyil ninne njan kaathuninnu manjaninja raavukalil ninne njanorthu ninnu ponnaninja vedikalil nin nizhal poleyenne pinthudaraananuvadikku ennile sourabhangal onnini nee sweekarikku chaamaram kayyilenthi maaghamani thennal vannu chaandanatherumaayi vaarmathiyum vinnil vannu enteyee soonathalpam pankiduvaan neevarille ninnile premasudha pakarnnenikku nee tharille poovukal thenaninju ragaachaithra yaaminiyil |
Other Songs in this movie
- Kandaal Nalloru Maarante
- Singer : P Susheela, Chorus | Lyrics : Poovachal Khader | Music : AT Ummer
- Pattiche Pattiche (Kettiyone)
- Singer : KP Brahmanandan, Krishnachandran | Lyrics : Poovachal Khader, Koorkkancheri Sugathan | Music : AT Ummer
- Chellacherukaatte
- Singer : P Susheela, Chorus | Lyrics : Poovachal Khader, Koorkkancheri Sugathan | Music : AT Ummer
- Nithyasahaaya Maathave
- Singer : Sherin Peters | Lyrics : Poovachal Khader, Koorkkancheri Sugathan | Music : AT Ummer
- Aayiram Poo Vidarnnu (Sad)
- Singer : Vani Jairam | Lyrics : Poovachal Khader | Music : AT Ummer