View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സോപാന ഗായികേ ...

ചിത്രംഎങ്ങനെയുണ്ടാശാനേ (1984)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, രവീന്ദ്രന്‍

വരികള്‍

Lyrics submitted by: Jay Mohan

Sopaanagaayikaye...Sunande..
Swarga nandiniye..
Eee Vrindhaavanathile kannanaay njan..
Raadhayaay varu nee...
Sunande swarganandiniye...
Sopaanagaayike....

hohoho....oh
raagalolam venugaanam..,
gogulam pulki..
Ee asulabhanimisham kalaayaanenthe..
kaaranam raadhe ..Sunande..
Ende kanmaniye..
Sopaanagaayike...

hahaha ..aaa..
Sundaraadhara pallavathil umma nalkumbol..
pakaramorumma thiriye tharuvaan..,
thaamasamenthe..Sunande
Devakanyakaye..
(Sopaanagaayike.......)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സോപാനഗായികയേ സുനന്ദേ
സ്വര്‍ഗ്ഗനന്ദിനിയേ (4 )
ഈ വൃന്ദാവനത്തിലെ കണ്ണനായ് ഞാന്‍
രാധയായ് വരൂ നീ
സുനന്ദേ സ്വര്‍ഗ്ഗനന്ദിനിയേ
സോപാനഗായികയേ ...

ഓ... രാഗലോലം വേണുഗാനം
ഗോകുലം പുല്‍കി
ഈ അസുലഭ നിമിഷം കളയാനെന്തേ
കാരണം രാധേ സുനന്ദേ
എന്റെ കണ്മണിയേ
സോപാന ഗായികയേ...

സുന്ദരാധര പല്ലവത്തില്‍ ഉമ്മ നല്‍കുമ്പോള്‍
പകരമൊരുമ്മ തിരിയെ തരുവാന്‍
താമസമെന്തേ സുനന്ദേ ദേവകന്യകയേ
സോപാന ഗായികയേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിണങ്ങുന്നുവോ
ആലാപനം : എസ് ജാനകി   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍
ചക്രവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍
പിണങ്ങുന്നുവോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍