

പിണങ്ങുന്നുവോ ...
ചിത്രം | എങ്ങനെയുണ്ടാശാനേ (1984) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by maathachan@gmail.com on November 18, 2008പിണങ്ങുന്നുവോ നീ വയല്‍ കുരുവീ ? പരിഭവമോ നിന്‍ മിഴി പൂക്കളില്‍ ? കിളിയേ.. പോരൂ ഈ കൂട്ടില്‍ പൊന്നാരം പറയാം ഉണരാന്‍ കൊതിയായ് (പിണങ്ങുന്നുവോ ..) മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..) ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..) പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..) ---------------------------------- Added by k.krishnaprasad@rediffmail.com on December 9, 2010 Pinangunnuvo nee vayalkkuruvi paribhavamo nin mizhippookkalil kiliye poroo ee koottil punaram parayan unaran kothiyay (pinangunnvo) Manassinte omanavathilum chari nenchile painkili padum(mansinte) ormakal veruthe ezhuthum kavithakal nonthu nanja vishada swarangal. (pinangunnuvo) Pookkalamaayidum poovanamake pulakangal choodidum thane kalichiriyunarum kadhakaliniyum aayiram aashakal aarabhi paadum (Pinangunnuvo) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സോപാന ഗായികേ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, രവീന്ദ്രന്‍ | രചന : ബാലു കിരിയത്ത് | സംഗീതം : രവീന്ദ്രന്‍
- ചക്രവര്‍ത്തി
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍ | രചന : ബാലു കിരിയത്ത് | സംഗീതം : രവീന്ദ്രന്‍
- പിണങ്ങുന്നുവോ
- ആലാപനം : പി ജയചന്ദ്രൻ | രചന : ബാലു കിരിയത്ത് | സംഗീതം : രവീന്ദ്രന്‍