Naavaamukundante ...
Movie | Kalkki (1984) |
Movie Director | N Sankaran Nair |
Lyrics | Malayattoor Ramakrishnan |
Music | G Devarajan |
Singers | P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 നാവാമുകുന്ദന്റെയമ്പലത്തിൽ നവരാത്രി വന്നൊരു കാലത്ത് നങ്ങേലിപ്പെണ്ണിന്നാരോ കൊടുത്തു നിറമാല വനമാല മോഹമാല നിത്യദാഹത്തിന്റെ മുത്തുമാല (നാവാ..) നാളെല്ലാം ചെന്നപ്പോളതു നടന്നൂ നങ്ങേലിപ്പെണ്ണിന്റെ മുറ തെറ്റീ നാട്ടിലെ മുത്തിമാർ ചോദിച്ചൂ പിന്നെ നാടുവാഴിയും ചോദിച്ചൂ നായകനാരെടീ നാടകത്തിൽ ഓ...ഓ... (നാവാ..) നങ്ങേലിയാരോടും ചൊല്ലിയില്ല നായകനാ വഴി വന്നതില്ല നാട്ടുകാർക്കെല്ലാം കലി കയറി പിന്നെ നാടുവാഴിക്കും കലി കയറി നങ്ങേലിയെപ്പിന്നെ കണ്ടില്ല ഓ...ഓ... (നാവാ..) ---------------------------------- Added by devi pillai on August 22, 2010 naavaamukundante ambalathil navaraathri vannoru kaalathu nangelippenninaaro koduthu niramaala vanamaala mohamaala nithyadaahathinte muthumaala naalellaam chennappolathu nadannu nangelippenninte murathetti naattile muthimaar chodichu pinne naaduvaazhiyum chodichu naayakanaaredi naadakathil O.... O.... nangeliyaarodum cholliyilla naayakanaavazhi vannathilla naattukaarkellaam kalikayari pinne naaduvaazhikkum kalikayari nangeliyeppinne kandilla... O......... O........ |
Other Songs in this movie
- Antharangappoonkaavanam
- Singer : P Madhuri | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Chithrashalabhame
- Singer : Karthikeyan | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Manassum manchalum
- Singer : P Jayachandran | Lyrics : Kaniyapuram Ramachandran | Music : G Devarajan