അഴകിൻ പുഴകൾ ...
ചിത്രം | ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran on October 15, 2011 അഴകിന്‍ പുഴകള്‍ ആഴങ്ങള്‍ ആറാടിയൊഴുകൂ നയനങ്ങളേ കളഭം പൊഴിയും ആകാശം തിരശ്ശീല ഞൊറിയൂ മേഘങ്ങളേ കാറ്റിന്റെ കൈകള്‍ പുല്‍കുമ്പോള്‍ ആറ്റിന്‍പുറങ്ങള്‍ക്കു് രോമാഞ്ചം (ആറ്റിന്‍) പൂജാമലരിന്റെ മനസ്സാക്ഷിയില്‍ പനിനീരു പെയ്യുന്നു പുലര്‍കാലം നുകരാന്‍ പകരാന്‍ അനുഭൂതികള്‍ (അഴകിന്‍) പാച്ചോറ്റി പൂക്കും പാടങ്ങള്‍ പായല്‍പ്പളുങ്കാട ചൂടുമ്പോള്‍ (പാച്ചോറ്റി ) നാണം തടം തീര്‍ത്ത നുണക്കുമ്പിളിന്‍ പുറവേലിയില്‍ പൂത്തു ചിരിപ്പൂവുകള്‍ ഇതിലേ ഇതിലേ അനുരാഗമേ (അഴകിന്‍) ---------------------------------- Added by Susie on October 17, 2011 azakin puzhakal aazhangal aaraadiyozhukoo nayanangale kalabham pozhiyum aakaasham thirassheela njoriyoo meghangale kaattinte kaikal pulkumbol aattinpurangalkku romaancham aattinpurangalkku romaancham poojaamalarinte manassaakshiyil panineeru peyyunnu pularkaalam nukaraan pakaraan anubhoothikal (azhakin) pachotti pookkunna paadangal paayalppalunkaada choodumbol (pachotti) naanam thadam theertha nunakkumbilin puraveliyil poothu chirippoovukal ithile ithile anuraagame (azhakin) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ മമ്മി [ജീവന്റെ സൌഭാഗ്യ]
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- കല്ല്യാണം കല്ല്യാണം
- ആലാപനം : കെ എസ് ചിത്ര, വാണി ജയറാം, കൃഷ്ണചന്ദ്രന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍