View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ജനവർണ്ണനാമുണ്ണി ...

ചിത്രംഗുരുവായൂർ മഹാത്മ്യം (1984)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകല്യാണി മേനോന്‍

വരികള്‍

Lyrics submitted by: Jija Subramanian

 anjanavarnnaanaamunnee
ampaadi thankannilunnii
mrlr kettiya thirumudi thannilaay
peelikkireedam choodi
thechi mandaaravanamaala maarilum
kunjithrukkaaladidthaaril kilungngunna (anjjana...)

kingngini bhamgiyil ketti
piiyooshavarsham chevikalil thookunna
maayaa muraliyiloothi (anjana...)

vaathaalayezanaam kaarunyamoorththiyaay
vaazhaNamennullilennum
mithhyaavalayaththil sathyaprakaazamaay
nithyam vasikkanamullil (anjana...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അഞ്ജനവർണ്ണനാമുണ്ണീ
അമ്പാടി തൻ കണ്ണിലുണ്ണീ
മേലേ കെട്ടിയ തിരുമുടി തന്നിലായ്‌
പീലിക്കിരീടം ചൂടി
തെച്ചിമന്ദാരവനമാല മാറിലും
കുഞ്ഞിത്തൃക്കാലടിതാരിൽ കിലുങ്ങുന്ന
(അഞ്ജന...)

കിങ്ങിണി ഭംഗിയിൽ കെട്ടി
പീയൂഷവർഷം ചെവികളിൽ തൂകുന്ന
മായാ മുരളിയിലൂതി (അഞ്ജന...)

വാതാലയേശനാം കാരുണ്യമൂർത്തിയായ്‌
വാഴണമെന്നുള്ളിലെന്നും
മിഥ്യാവലയത്തിൽ സത്യപ്രകാശമായ്‌
നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗുരുപവനപുരനിലയ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണനെ കണ്ണിനാൽ കണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കിസലയ ശയന
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃഷ്ണ കൃഷ്ണ മുകുന്ദാ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഫുല്ല പാടല പാടലീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി