View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം ജന്മങ്ങൾ വേണം ...

ചിത്രംമിനിമോൾ വത്തിക്കാനിൽ (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 20, 2010
 
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ (2)
ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍
ഒന്നു പോല്‍ ചിന്തയും ജീവിത താളവും
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

നിത്യയാനം ഇതില്‍ എന്‍ സ്വപ്നതീരം ഇതാ (2)
ശ്യാമം മൂടുന്നൊരജ്ഞാത ദ്വീപില്‍ പ്രേമവാടം ഇതാ (2)
നമുക്കു ചുറ്റും എഴും നൂറു വര്‍ണ്ണോദയം (2)
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

മുഗ്ദ്ധഗോളം ഇതില്‍ ഞാന്‍ ബിംബജാലം കണ്ടു (2)
ഹൈമം തൂകുന്നൊരാകാശക്കീഴില്‍ എത്ര സ്വര്‍ഗ്ഗം കണ്ടു (2)
നമുക്കു ചുറ്റും എഴും കോടി ഋതു സംഗമം (2)

ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍
ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍
ഒന്നു പോല്‍ ചിന്തയും ജീവിത താളവും
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

----------------------------------

Added by devi pillai on August 25, 2010
aayiram janmangal venamee
bhoomithan soundaryam nukaruvaan
onnaanuvaanam onnaanu sooryan
engaakilum bhoomiyil
onnupol chinthayum jeevitha thaalavum
aayiram janmangal venamee
bhoomithan soundaryam nukaruvaan

nithyayaanam ithil en swapnatheeram ithaa
shyaamam moodunnorajnaathadweepil premavaadam ithaa
namukkuchuttum ezhum nooru varnnodayam
aayiram janmangal venamee
bhoomithan soundaryam nukaruvaan

mugdhagolam ithil njan bimbajaalam kandu
haimam thookunnoraakaashakkeezhil ethra swarggam kandu
namukkuchuttum ezhum kodi rithusangamam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്മിഴിയും എന്മിഴിയും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുഞ്ഞിക്കണ്ണുകൾ തുറന്ന
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍