Yudham kurisuyudham ...
Movie | Kurishuyudham (1984) |
Movie Director | Baby |
Lyrics | Poovachal Khader |
Music | KJ Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai yudham kurishuyudham manassil puthiyoru yudham samgarabhoomiyil gadgadamode poraadunnu praanan bhraanthupidikkum ormmakal munnil odinadakkunnu bhraanthillaathoru chinthayiloro changala veezhunnu changala veezhunnu choramanakkum naalukal mookam veenumarikkunnu vedana vingum chethanayaake koorirul moodunnu koorirul moodunnu | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ യുദ്ധം കുരിശുയുദ്ധം മനസ്സില്‍ പുതിയൊരു യുദ്ധം സംഗര ഭൂമിയില്‍ ഗദ്ഗദമോടെ പോരാടുന്നു പ്രാണന്‍ (2) (യുദ്ധം ) ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍ (2) ഓടി നടക്കുന്നു ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ ചങ്ങല വീഴുന്നു (2) ചങ്ങല വീഴുന്നു (യുദ്ധം ) ചോര മണക്കും നാളുകള്‍ മൂകം (2) വീണു മരിക്കുന്നു വേദന വിങ്ങും ചേതനയാകേ കൂരിരുള്‍ മൂടുന്നു (2) കൂരിരുള്‍ മൂടുന്നു (യുദ്ധം ) |
Other Songs in this movie
- Bhoomiyil poomazhayaayi
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Joy
- Koodaaram vediyumee
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Joy