വെള്ളിനക്ഷത്രമേ ...
ചിത്രം | രമണന് (1967) |
ചലച്ചിത്ര സംവിധാനം | ഡി എം പൊറ്റക്കാട് |
ഗാനരചന | ചങ്ങമ്പുഴ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai Velli naksthathrame ninne nokki Thulli thulumbukayenye Maamaka chitathilannum illa Maadaka vyamohamonnum Kanneerkkanikakal maathram Thingum innente yaachana paathram (kanneer) Ee thucha jeevitha smeram Mayaan athramel illini neram (ee thucha) (vellinakshathrame) Visthrutha bhagya thanalil Enne vismarichekku nee melil (visthrutha) Njaanoradhakrithanalle ente Sthaanavum nissaramalle ?(njaan) (vellinakshathrame) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ മാമകചിത്തത്തിലന്നും ഇല്ല മാദകവ്യാമോഹമൊന്നും കണ്ണീര്‍ക്കണികകള്‍ മാത്രം തിങ്ങുമിന്നെന്റെ യാചനാ പാത്രം ഇത്തുച്ഛ ജീവിത സ്മേരം മായാനത്രമേലില്ലിനി നേരം (വെള്ളിനക്ഷത്രമേ) വിസ്തൃതഭാഗ്യത്തണലില്‍ എന്നെ വിസ്മരിച്ചേക്കുനീ മേലില്‍ ഞാനൊരധ:കൃതനല്ലേ എന്റെ സ്ഥാനവും നിസ്സാരമല്ലേ? (വെള്ളിനക്ഷത്രമേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാന്തകാമുകാ
- ആലാപനം : ശാന്ത പി നായര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പൊട്ടുകില്ലിനി
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മലരണിക്കാടുകള്‍
- ആലാപനം : കരിമ്പുഴ രാധ , കോട്ടയം ശാന്ത | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അഴകലകള്‍
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ചപലവ്യാമോഹങ്ങള്‍
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നീലക്കുയിലെ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പ്രാണനായകാ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സംപൂതമീ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- കാനനഛായയിലാടുമേയ്ക്കാന്‍
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മാനസം കല്ലുകൊണ്ടു [ബിറ്റ്]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അങ്ങോട്ടു നോക്കിയാൽ
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നിന്നാത്മ നായകൻ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ജീവിതം ജീവിതം (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സഹകരിക്കട്ടെ സഹജ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നാകത്തിലാദിത്യ (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ആ മണിമേടയിൽ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അറിയൂ [ബിറ്റ്]
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പെണ്ണെന്നൊരു (ബിറ്റ്
- ആലാപനം : മണവാളന്‍ ജോസഫ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- രമണാ നീയെന്നിൽ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മണിമുഴക്കം
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍