Oru Poo Viriyunna ...
Movie | Vichaarana (1988) |
Movie Director | Sibi Malayil |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on February 25, 2010 ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നു ദൂരെ വീണ്ടും പാടുന്നു (ഒരു പൂ) വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്ണ്ണമരാളങ്ങളായിരുന്നു... അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്ന്നു... എല്ലാം എല്ലാം നാം മറന്നു (ഒരു പൂ) രാവിന്റെ നീലക്കടമ്പുകള്തോറും താരകപ്പൂക്കള്‍ വിരിഞ്ഞു... യവനികയ്ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു.... എല്ലാം എല്ലാം നാം മറന്നു (ഒരു പൂ) ---------------------------------- Added by devi pillai on June 13, 2010 Oru poo viriyunna sughamarinju Naru manjurukunna layamarinju Unaru unaru yamune unaru Etho muralika padunnu Doore veendum padunnu Varnnangal neyyum manassile mohangal Swarnna maralangalaayirunnu Avayude eeran thooval thudippil Anubhava manthrangalunarnnu Ellam ellam naam marannu (oru poo) ravinte neelakkadambukal thorum tharakappookal virinju yavanikaykkkapuram janmam kothichum yadukulam thalirkunnatharinju ellam ellam naam marannu (oru poo) |
Other Songs in this movie
- Oru Poo Viriyunna
- Singer : KS Chithra | Lyrics : S Ramesan Nair | Music : Ouseppachan