View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവിനെ ...

ചിത്രംമുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, ജാനമ്മ ഡേവിഡ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poovine kandu njaan chodichu
poove poonkavil kunkumam aaru thannu
pularvela than pooncholayil
neeradiyen aaromalaal
ithileyum vannu...
(poovine kandu...)

uchaveyilin erukondu naadu chutti nadannidum
kochu konthanmarkkundoru raaja
nerarinjo kunjungale, kontharil konthan, aana konthan
muthassi muthassi chollu muthassi
aakeyullathil aanakonthan ethu muthassi
(poovine kandu...)

aayilyam kaavilinnu aayiram vilakkinu
aayiram noolumittu ponthiri koluthidaam
neeyarinju varam tharane, nalloruthane nee tharane
laa la laa la laa la
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പൂവിനെ കണ്ടു ഞാന്‍ ചോദിച്ചു
പൂവേ പൂങ്കവിള്‍ക്കുങ്കുമം ആരു തന്നു
പുലര്‍വേളതന്‍ പൂഞ്ചോലയില്‍ നീരാടിയും
ആരോമലാള്‍ ഇതിലേ ഇന്നു വന്നോ
(പൂവിനെ...)

ഉച്ചവെയിലിന്നേറുകൊണ്ടു നാടുചുറ്റി നടന്നിടും
കൊച്ചുകോന്തന്മാര്‍ക്കുണ്ടൊരു രാജ
നേരറിഞ്ഞോ കുഞ്ഞുങ്ങളേ...
കോന്തനും കോന്തന്‍ ആനക്കോന്തന്‍
മുത്തശ്ശീ മുത്തശ്ശീ ചൊല്ലു മുത്തശ്ശീ
ആകെയുള്ളതിലാനക്കോന്തനേതു മുത്തശ്ശീ

സപധ സരിസ നിഗപ നിധപ
രിധപ മഗരി ധമഗ മഗരി
നിധപ നിരിസ നിധപ മഗരി
സരിഗമ ഗമഗമ ഗമപധ നിരിസ
(പൂവിനെ...)

ആയില്യം കാവിലിന്നു ആയിരം വിളക്കുണ്ട്
ആയിരം നൂലുമിട്ടു പൊന്‍‌തിരി കൊളുത്തിടാം
നീയറിഞ്ഞു വരം തരണേ
നല്ലൊരുത്തനെ നീ തരണേ
(നീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍മ്മകള്‍ ഓടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഓര്‍മ്മകള്‍ ഓടി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍