പൊട്ടുകില്ലിനി ...
ചിത്രം | രമണന് (1967) |
ചലച്ചിത്ര സംവിധാനം | ഡി എം പൊറ്റക്കാട് |
ഗാനരചന | ചങ്ങമ്പുഴ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by Susie on May 9, 2009 പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ പ്രണയത്തിൻ ശൃംഖല നിർവൃതി തൻ അപാരതയുടെ നിർമ്മല സ്വപ്ന മേഘല ആ മുരളീധരന്റെ ഉജ്ജ്വല പ്രേമ വൃന്ദാവനികയിൽ സ്വപ്നവും കാത്തിരുന്നിടുന്നൊരു കൊച്ചു രാധയായ്തീർന്നു ഞാൻ (പൊട്ടു) അത്‌ഭുതമിന്നാ വേഴ്ച മൂലമൊ- രപ്സരസ്സായി തീർന്നു ഞാൻ എന്നെയും കൂടി വിസ്മരിച്ചിതാ വിണ്ണിലേയ്ക്കുയരുന്നു ഞാൻ (പൊട്ടു ---------------------------------- Added by Susie on May 9, 2009 pottukillini njangalilulloree pranayathin shringhala nirvrithi than apaarathayude nirmmala swapna meghala aa muralidharante ujjwala prema vrindavanikayil swapnavum kaathirunnoru kochu radhayay theernnu njaan (pottu) albhuthaminna vezhcha moolamo- rapsarassayi theernnu njaan enneyum koodi vismarichithaa vinnilekkuyarunnu njaan (pottu) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാന്തകാമുകാ
- ആലാപനം : ശാന്ത പി നായര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- വെള്ളിനക്ഷത്രമേ
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മലരണിക്കാടുകള്‍
- ആലാപനം : കരിമ്പുഴ രാധ , കോട്ടയം ശാന്ത | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അഴകലകള്‍
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ചപലവ്യാമോഹങ്ങള്‍
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നീലക്കുയിലെ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പ്രാണനായകാ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സംപൂതമീ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- കാനനഛായയിലാടുമേയ്ക്കാന്‍
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മാനസം കല്ലുകൊണ്ടു [ബിറ്റ്]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അങ്ങോട്ടു നോക്കിയാൽ
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നിന്നാത്മ നായകൻ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ജീവിതം ജീവിതം (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സഹകരിക്കട്ടെ സഹജ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നാകത്തിലാദിത്യ (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ആ മണിമേടയിൽ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അറിയൂ [ബിറ്റ്]
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പെണ്ണെന്നൊരു (ബിറ്റ്
- ആലാപനം : മണവാളന്‍ ജോസഫ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- രമണാ നീയെന്നിൽ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മണിമുഴക്കം
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍