View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൊടല്ലേ ...

ചിത്രംകനകാംബരങ്ങള്‍ (1988)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on August 17, 2008
 തൊടല്ലേ എന്നെത്തൊടല്ലേ
തൊടല്ലേ തൊടല്ലേയെന്നു ചൊല്ലി
തൊടിയില്‍ പൂവിട്ട കുടമുല്ല
വളയിട്ടുകൈപിടിച്ചു കുളിര്‍കാറ്റ്

പൊട്ടിവീണ മുത്തുവളകണ്ടപ്പോള്‍
പൊട്ടിച്ചിരിച്ചല്ലോ കളിത്തോഴി
പൊട്ടാത്ത പ്രേമത്തിന്‍ മുരളികയൂതി
പെട്ടന്നുകാതില്‍ ചൊല്ലി ഇളംതെന്നല്‍
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല

ഇത്രനാള്‍ ഇത്രനാള്‍ ഈവസന്തം
ഇത്തിരിപ്പൂ തന്‍ നെഞ്ചിലൊളിച്ചുവെച്ചു
ഉറ്റവരറിയിക്കാതൊളിച്ചുവെച്ചു
ഇത്രനാളിത്രനാളീസുഗന്ധം
കൊച്ചുതെന്നല്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു

----------------------------------

Added by samshayalu on August 17, 2009
thodalle enne thodalle
thodalle thodalle thodalleyennu cholli
thodiyil poovitta kudamulla
valayittu kaipidichu kulirkaatt

pottiveena muthuvala kandappol
pottichirichallo kalithozhi
pottatha premathin muralikayoothi
pettennu kaathil cholli ilamthennal
vittayakkilla-ninne-vittayakkilla

ithranal ithranaal ee vasantham
ithiri poo than nenjilolichuvechu
uttavarariyikkatholichuvechu
ithranal ithranal ee sugandham
kochuthennal hrudhayahtil kondunadannu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണടച്ചാലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണടച്ചാലും [M]
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ത്രേതായുഗം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണടച്ചാലും [Pathos bit]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍