View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ത്രേതായുഗം ...

ചിത്രംകനകാംബരങ്ങള്‍ (1988)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on February 23, 2010

ത്രേതായുഗത്തിലെ സീതയല്ലാ
നീ ആദിപാപം ചെയ്‌ത ഹവ്വയല്ലാ
താഴോട്ടു താഴാന്‍ ഭൂമി പിളരില്ല
താങ്ങാന്‍ ആദാം കൈനീട്ടില്ല
(ത്രേതായുഗത്തിലെ)

പാറിപ്പറക്കാന്‍ തുടങ്ങുന്നതിന്‍ മുമ്പ്
കൂരമ്പേറ്റൊരു ശാരിക നീ
ഉദ്യാനദേവിയെ യക്ഷിയായ് കണ്ടൊരു
ഭദ്രകഥയിലെ നായിക നീ - ഏതോ
ക്ഷുദ്രകഥയിലെ നായിക നീ...
(ത്രേതായുഗത്തിലെ)

പാവമാം നിന്‍ കഥ പാട്ടായ് വാര്‍ത്തയായ്
പൈങ്കിളിക്കഥയായ് തീരുന്നു
നോട്ടായി മാറുന്നു, ഉച്ചപ്രഭാഷിണികള്‍
വോട്ടായി നിന്നെ മാറ്റുന്നു
(ത്രേതായുഗത്തിലെ)

----------------------------------

Added by Susie on May 9, 2010
threthaayugathile seethayalla nee
aadipaapam cheytha hawwayalla
thaazhottu thaazhaan bhoomi pilarilla
thaangaan adam kaineettilla (threthaayaga)

paaripparakkaan thudangunnathin munpu
koorambettoru shaarika nee
udyaanadeviye yakshiyaay kandoru
bhadrakadhayile naayika nee - etho
kshudrakadhayile naayika nee (threthaayuga)

paavamaam nin kadha paattaayi vaarthayaay
painkilikkadhayaay theerunnu
notaayi maarunnu uchaprabhaashinikal
vottaayi ninne maattunnu (threthaayuga)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണടച്ചാലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണടച്ചാലും [M]
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തൊടല്ലേ
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണടച്ചാലും [Pathos bit]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍