View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ...

ചിത്രംഭീകരന്‍ (1988)
ചലച്ചിത്ര സംവിധാനംപ്രേം
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഭൂമിയിലെ സ്വര്‍ഗ്ഗം
സ്വപ്നം സ്വപ്നം കാവ്യമയസ്വപ്നം
(സ്വര്‍ഗ്ഗം)

ചുംബനത്തിന്‍ പൂവു് ചൂടാനാന്‍ മണിയറവേണ്ട
പ്രേമമെന്ന നാടകത്തില്‍ യവനികവേണ്ട
പുഷ്പരാഗമായു് (2)
പൊന്വരസന്തമായു് (2)
പ്രണയസീമയില്‍ ഹൃദയവീണയില്‍ മധുരവീചിയായ്
രാഗമായ് താളമായു് നാദധാരകള്‍
(സ്വര്‍ഗ്ഗം)

വെണ്ണിലാവിന്‍ കാന്തിവീശും തിരമാലകളില്‍
ചാരുശില്‍പ്പം പുഞ്ചിരിക്കും തെരുവീഥികളില്‍
മേഘചുംബികള്‍ (2)
രത്നമേടകള്‍ (2)
നൃത്തശാലകള്‍ പ്രേമലീലകള്‍ മദനമാലയായു്
പ്രാണനില്‍ പൂവിടും മൃദുലഗീതികള്‍
(സ്വര്‍ഗ്ഗം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യൗവനം അരുളും
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
കരിമ്പിന്റെ വില്ലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ