View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമ്പിന്റെ വില്ലും ...

ചിത്രംഭീകരന്‍ (1988)
ചലച്ചിത്ര സംവിധാനംപ്രേം
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്
കാമൻ കടന്നു വന്നൂ
അഭയത്തിനായ് ആരോമലേ നിൻ
അരികിൽ പറന്നു വന്നൂ
(കരിമ്പിന്റെ...)

മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ
മാറിൽ ചൂടു തരൂ
മനസ്സിൽ മോഹം കതിരണിയുമ്പോൾ
മധുരം നീ പകരൂ
(കരിമ്പിന്റെ...)

മൃദുലവികാരം പിരിമുറുകുമ്പോൾ
മൽസഖീ നീയുണരൂ
കനകക്കവിളിൽ കമനീയതയുടെ
കളഭം ചാർത്തി വരൂ
(കരിമ്പിന്റെ...)

----------------------------------

Added by Susie on July 6, 2010

karimbinte villum kamalappoovambumaay
kaaman kadannu vannu
abhayathinaay aaromale nin
arikil parannu vannu
(karimbinte)

manjalayil njaan kuliraniyumbol
maarin choodu tharoo
manassil moham kathiraniyumbol
madhuram nee pakaroo
(karimbinte)

mridulavikaaram piri murukumbol
malsakhi neeyunaroo
kanakakkavilil kamaneeyathayude
kalabham chaarthi varoo
(karimbinte)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
യൗവനം അരുളും
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ