യൗവനം അരുളും ...
ചിത്രം | ഭീകരന് (1988) |
ചലച്ചിത്ര സംവിധാനം | പ്രേം |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 യൗവനമരുളും മധുരം പേറും പളുങ്കു പാത്രം ഞാൻ രതിസുഖസാരേ കേട്ടു വിടർന്നൊരു രജനീ പുഷ്പം ഞാൻ നാഗനന്ദിനി ഞാൻ കാമവല്ലരി ഞാൻ (യൗവന...) ഇരുളിനലയിളകിയൊഴുകി മധുരിത ലഹരിയിൽ മുഴുകി ലളിത ചടുല ചകിതമിളിത മൊരു നവ പുളകവുമായ് കുളിരുള്ള രാവിൽ ചൂടു പകർന്നും ചൂടൂള്ള രാവിൽ കുളിരു പകർന്നും കാമുക ഹൃദയമുണർത്താൻ വേഗം വരൂ മുന്നിൽ വരൂ മുത്തം തരൂ (യൗവന...) കരളിനിതളിലമൃതു കരുതി മദകരകണികകൾ കോരി അരിയ സുഗുണ സുകൃത രചിത മൊരു സുഖനിമിഷവും തേടി തളരുന്ന മെയ്യിൽ താളമറിഞ്ഞും പിടയുന്ന നെഞ്ചിൻ ദാഹമറിഞ്ഞും വേണ്ടുവതൊക്കെ വിളമ്പാൻ ചാരെ വരൂ കൂടെ വരൂ മുത്തം തരൂ (യൗവന...) ---------------------------------- Added by devi pillai on December 10, 2010 youvanamarulum madhuram perum palunku paathram njan rathisukhasaare kettu vidarnnoru rajanee pushpam njan naaganandini njan kaamavallari njan ithalinalayilakiyozhuki madhuritha lahariyil muzhuki lalitha chadula chakithamilitha- moru nava pulakavumaay kulirulla raavil choodu pakarnnum choodulla raavil kuliru pakarnnum kaamuka hridayamunarthaan vegam varoo munnil varoo mutham tharoo karalinithalil amrithu karuthi madakara kanikakal kori ariya suguna skritha rachitha- moru sukha nimishavum thedi thalarunna meyyil thaalamarinjum pidayunna nenchin daahamarinjum venduvathokke vilambaan chaare varu koode varu mutham tharoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- കരിമ്പിന്റെ വില്ലും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ