View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കുയിലെ ...

ചിത്രംരമണന്‍ (1967)
ചലച്ചിത്ര സംവിധാനംഡി എം പൊറ്റക്കാട്
ഗാനരചനചങ്ങമ്പുഴ
സംഗീതംകെ രാഘവന്‍
ആലാപനംകരിമ്പുഴ രാധ

വരികള്‍

Added by Susie on May 9, 2009
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ (2)
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ (നീല)

കാറും മഴയും പോയെല്ലാ
കാടുകളൊക്കെ പൂത്തെല്ലാ
നാമല്ലാതിവിടില്ലെല്ലാ
നാണിച്ചിങ്ങനെ നിന്നാലാ (നീല)

ഓണപ്പൂക്കൾ പറിച്ചെല്ലാ
ഓണക്കോടിയുടുത്തെല്ലാ (2)
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മുണ്ടാത്തെ (നീല)

----------------------------------

Added by Susie on May 9, 2009
neelakkuyile neelakkuyile
neeyenthennodu mundaathe (2)
thenmaavokke poothittenthe
thaenthalir thinnu madhikkathe (neela)

kaarum mazhayum poyellaa
kaadukalokke poothellaa
naamallaathividillellaa
naanichingane ninnaalaa (neela)

onappookkal parichellaa
onakkodiyuduthellaa (2)
ennittum nee enthaaningane
ennodonnum mundaathe (neela)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകാന്തകാമുകാ
ആലാപനം : ശാന്ത പി നായര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
വെള്ളിനക്ഷത്രമേ
ആലാപനം : കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
പൊട്ടുകില്ലിനി
ആലാപനം : പി ലീല   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
മലരണിക്കാടുകള്‍
ആലാപനം : കരിമ്പുഴ രാധ , കോട്ടയം ശാന്ത   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
അഴകലകള്‍
ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
ചപലവ്യാമോഹങ്ങള്‍
ആലാപനം : കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
പ്രാണനായകാ
ആലാപനം : പി ലീല   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
സം‌പൂതമീ
ആലാപനം : പി ലീല   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
കാനനഛായയിലാടുമേയ്ക്കാന്‍
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
മാനസം കല്ലുകൊണ്ടു [ബിറ്റ്]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
അങ്ങോട്ടു നോക്കിയാൽ
ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
നിന്നാത്മ നായകൻ
ആലാപനം : കരിമ്പുഴ രാധ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
ജീവിതം ജീവിതം (ബിറ്റ്)
ആലാപനം : കരിമ്പുഴ രാധ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
സഹകരിക്കട്ടെ സഹജ (ബിറ്റ്)
ആലാപനം : മധു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
നാകത്തിലാദിത്യ (ബിറ്റ്)
ആലാപനം : കരിമ്പുഴ രാധ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
ആ മണിമേടയിൽ
ആലാപനം : കരിമ്പുഴ രാധ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
അറിയൂ [ബിറ്റ്]
ആലാപനം : മധു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
പെണ്ണെന്നൊരു (ബിറ്റ്
ആലാപനം : മണവാളന്‍ ജോസഫ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
രമണാ നീയെന്നിൽ (ബിറ്റ്)
ആലാപനം : മധു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
മണിമുഴക്കം
ആലാപനം : കെ പി ഉദയഭാനു   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍