എല്ലാം ഒരേ മനസ്സായി ...
ചിത്രം | ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് (1988) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 31, 2010 എല്ലാം ഒരേ മനസ്സായ് വെല്ലാം ഒരേ സ്വരത്തിൽ ചൊല്ലാം ജയം നമുക്കല്ലോ എന്നാളും പിണങ്ങാതെ മൂന്നാളും ഇണങ്ങീടാം ഒന്നാകാം ഉയരാം (എല്ലാം..) ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (എല്ലാം.. ഭാരമോ അധികമായിടാം ദൂരമോ വളരെയേറിടാം (2) തോളിലേന്തണം പാത താണ്ടണം ജീവിതം സ്വയം ചൂതുമാകണം പോകാം ഒരു ചുവടിറരുതൊരുമയോടുണരുക നാം ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് നേരിടാം ഞൊടിയിലതിശയം നേരിടാം വിഭവമനുഭവം ആസ്വദിച്ചിടാം പങ്കു വെച്ചിടാം ജീവിതം വെറും വ്യാജവാണിഭം പോകാം ഒരു ചുവടിറരുതൊരുമയോടുയരുക നാം ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (എല്ലാം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 31, 2010 Ellam ore manassay vellaam ore swarathil chollam jayam namukkallo ennalum pinangaathe moonnaalum inangeedaam onnaakaam uyaraam (ellam..) David David David David David Mr.David David David Mr.David (ellaam..) bhaaramo adhikamayidaam dooramo valareyeridaam(2) tholilenthanam paatha thandanam jeevitham swayam choothumaakanam pokaam oru chuvadidararuthorumayodunaruka naam David David David David David Mr.David David David Mr.David Neridaam njodiyilathishayam neridaam vibhavamanubhavam aaswadichidaam panku vechidaam jeevitham verum vyajavaanibham pokaam oru chuvadidararuthorumayoduyaruka naam David David David David David Mr.David David David Mr.David (ellaam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊഞ്ചിക്കൊഞ്ചി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ഈണവും താളവും
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍