

Karumbiyaam Ammayude ...
Movie | Paadamudra (1988) |
Movie Director | R Sukumaran |
Lyrics | Hari Kudappanakkunnu |
Music | Vidyadharan Master |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai karumbiyaam ammayude velumbiyaam makaloru cherumakal sundarye kinaavukandu karuthamaanathu neengum velutha meghangalkkullil thudutha chandrane aval kinaavukandu thudutha chandrane aval kinaavukandu malamolil naadukaanippaarayude arikile kilimarachottilinnum manassil kulirumaay kaathu nilkkum kidaathinjan inavarum varumennu kothichirunnu ilamkaattil thalirilakal pole kralil thudippumaay kaathirunnu pakalethra kzhinjittum iravethrakozhinjittum avalude thozhan vannu kaninjathilla | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കറുമ്പിയാം അമ്മയുടെ വെളുമ്പിയാം മകളൊരു ചെറുമകൾ സുന്ദരിയെ കിനാവു കണ്ടു കറുത്ത മാനത്തു നീങ്ങും വെളുത്ത മേഘങ്ങൾക്കുള്ളിൽ തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു (കറുമ്പിയാം...) മലമോളിൽ നാടുകാണിപ്പാറയുടെ അരികിലെ കിളിമരച്ചോട്ടിലിന്നും (2) മനസ്സിൽ കുളിരുമായ് കാത്തു നിൽക്കും കിടാത്തി ഞാൻ ഇണ വരും വരുമെന്നു കൊതിച്ചിരുന്നു (കറുമ്പിയാം...) ഇളം കാറ്റിൽ തളിരിലകൾ പോലെ കരളിൽ തുടിപ്പുമായ് കാത്തിരുന്നു (2) പകലെത്ര കഴിഞ്ഞിട്ടും ഇരവെത്ര കൊഴിഞ്ഞിട്ടും അവളുടെ തോഴൻ വന്നു കനിഞ്ഞതില്ല (കറുമ്പിയാം...) |
Other Songs in this movie
- Ambalamillaathe
- Singer : KJ Yesudas, Chorus | Lyrics : Hari Kudappanakkunnu | Music : Vidyadharan Master
- Aarumilla Agathiyenikkoru
- Singer : Mohanlal | Lyrics : | Music : Vidyadharan Master
- Ombathu Maasam
- Singer : Mohanlal | Lyrics : Idaman Thankappan | Music : Vidyadharan Master
- Instrumental
- Singer : | Lyrics : | Music : Vidyadharan Master