Mangalya Yaamam ...
Movie | Isabella (1988) |
Movie Director | Mohan |
Lyrics | ONV Kurup |
Music | Johnson |
Singers | KJ Yesudas, Chorus, Sethu Parvathi |
Lyrics
Lyrics submitted by: Jacob John mangalya yaamam thiru mangalya yaamam malar varnnangal manthrakodi neerthumbol bhoomi chaarthumbol devadoothar paadiyo mangalya yaamam thiru mangalya yaamam aadamin kinaavukal thalirthuvo ethu gandharva veena than naada laavanyamaanu nee ethoraaranyakam choodum saugandhikam ethurul poovile thenkanam... ethu kannil anjanam... mangalya yaamam thiru mangalya yaamam edanil olivukal thalirthuvo devadaaru poothuvo paarijaatham poo thookiyo kevalaanadamaay keliyaadunnu nee aadiyil paadiyoreeradi praanalil thudichuvo mangalya yaamam thiru mangalya yaamam malar varnnangal manthrakodi neerthumbol bhoomi chaarthumbol devadoothar paadiyo | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മംഗല്യയാമം തിരുമംഗല്യയാമം മലര് വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍ ഭൂമി ചാര്‍ത്തുമ്പോള്‍ ദേവ ദൂതര്‍ പാടിയോ മംഗല്യയാമം തിരുമംഗല്യയാമം ആദമിന് കിനാവുകള്‍ തളിര്‍ത്തുവോ ഏതു ഗന്ധര്‍വ വീണതന് നാദ ലാവണ്യമാണു നീ എതോരാരണ്യകം ചൂടും സൗഗന്ധികം ഏതൊരുള് പൂവിലെ തേന്‍കണം ഏതു കണ്ണില്‍ അഞ്ജനം മംഗല്യയാമം തിരുമംഗല്യയാമം ഏദനില്‍ ഒലിവുകള്‍ തളിര്‍ത്തുവോ ദേവദാരു പൂത്തുവോ പാരിജാതം പൂ തൂകിയോ കേവലാനന്ദമായ് കേളിയാടുന്നു നീ ആദിയില്‍ പാടിയോരീരടി പ്രാണനില്‍ തുടിച്ചുവോ മംഗല്യയാമം തിരുമംഗല്യയാമം മലര് വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍ ഭൂമി ചാര്‍ത്തുമ്പോള്‍ ദേവ ദൂതര്‍ പാടിയോ |
Other Songs in this movie
- Isabella
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Neram Mangiya Neram
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Thalir Munthiri
- Singer : S Janaki | Lyrics : ONV Kurup | Music : Johnson