

Oru Vasantham ...
Movie | Anuraagi (1988) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Gangai Amaran |
Singers | KJ Yesudas |
Lyrics
Added by Susie on December 22, 2009 ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു വേണുവൂതി വന്നുവോ പൂക്കളെ മധുപന് ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു ഒരു ചെറു പൂവിനുള്ളില്‍ മധുവിന്റെ സാഗരം തളിരിളം കാറ്റിലേതോ മൃദുഹിമശേഖരം സുരഭില യാമമേ പോവതെങ്ങു നീ (2) സ്വര്ണ്ണരേണു നെഞ്ചില്‍ ചൂടി മാണിക്യ തേരില്‍ നീയിനി എന്നു വരും ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു കരി വണ്ടിന് മുരളികയില്‍ പ്രണയത്തിന് നാദമോ ഹൃദയത്തിന് ധമനികളില്‍ മദനന്റെ താളമോ പരിമളസൂനമേ മയങ്ങിയോ നീ (2) സ്വര്‍ഗ്ഗരാഗം ചുണ്ടില്‍ ചാര്‍ത്തി കിങ്ങിണി കൊമ്പില്‍ നീയിനി എന്നുനരും ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു വേണുവൂതി വന്നുവോ പൂക്കളെ മധുപന് ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Oru vasantham virunnu vannu suma sugantham thulumbi ninnu Venuvoothi vannuvo pookkale madhupan (Oru vasantham ...) Oru cheru poovinullil madhuvinte saagaram Thalirilam kaatiletho mrudhu hima sheekaram Surabila yaamame povathengu nee (2) Swarnna renu nenjil choodi maanikkya theril neeyini ennu varum (Oru vasantham ...) Kari vandin muralikayil pranayathin naadhamo Hrudhayathin dhamanikalil madhanante thaalamo Parimala sooname mayangiyo nee (2) Swarga ragam chundil chaarthi kingini kombil neeyini ennunarum (Oru vasantham ...) |
Other Songs in this movie
- Ekaanthathe Neeyum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Gangai Amaran
- Udalivide
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Gangai Amaran
- Ranjini Raagamaano
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Gangai Amaran
- Hey Chaaruhaasini
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Gangai Amaran
- Ekaanthathe Neeyum [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Gangai Amaran