View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vida Parayaan Maathram ...

MovieVida Parayaan Maathram (1988)
Movie DirectorPK Joseph
LyricsPoovachal Khader
MusicMK Arjunan
SingersP Jayachandran

Lyrics

Lyrics submitted by: Viji

Vida parayaan mathram chila bandhangal mannil
Vila parayaan mathram chila swapnangalullil
Chila swapnangalullil
Vida parayaan mathram chila bandhangal mannil

Aduthavar thammil akalumbol
Aathmadalangal nanayumbol (2)
Onnu vilichal arikil anayaan
Piriyumbozhum kothikkunno......
Palathum marakkan thuniyunnoo……

Vida parayaan mathram chila bandhangal mannil
Vila parayaan mathram chila swapnangalullil
Chila swapnangalullil

Manassil mathilukal……. illaathe....
Mahimayil ninnum pularnnavare (2)
Kanneerkkanangal kanavil peri
Poya dianangale thazhukunno
Ellam ormayaay maarunno……..

Vida parayaan mathram chila bandhangal mannil
Vila parayaan mathram chila swapnangalullil
Chila swapnangalullil
Chila swapnangalullil
വരികള്‍ ചേര്‍ത്തത്: വിജി

വിട പറയാൻ മാത്രം ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ
വിട പറയാൻ മാത്രം ചില ബന്ധങ്ങൾ മണ്ണിൽ

അടുത്തവർ തമ്മിൽ അകലുമ്പോൾ
ആത്മദലങ്ങൾ നനയുമ്പോൾ (2)
ഒന്നു വിളിച്ചാൽ അരികിൽ അണയാൻ
പിരിയുമ്പോഴും കൊതിക്കുന്നോ....
പകതും മറക്കാൻ തുനിയുന്നോ.....

വിട പറയാൻ മാത്രം ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ

മനസ്സിൽ മതിലുകൾ..... ഇല്ലാതെ....
മഹിമയിൽ നിന്നും പുലർന്നവരേ (2)
കണ്ണീർകണങ്ങൾ കരളിൽ പേറി
പോയ ദിനങ്ങളെ തഴുകുന്നോ
എല്ലാം ഓർമ്മയായ് മാറുന്നോ.....

വിട പറയാൻ മാത്രം ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ


Other Songs in this movie

Thaaraka Deepaankurangalkkidayil
Singer : P Jayachandran   |   Lyrics : Poovachal Khader   |   Music : MK Arjunan