

Oru Mullappoomaalayumaay ...
Movie | Kunjaali Maraykkaar (1967) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Jayachandran, Prema |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ ഒന്നാം കടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാലാ ഒന്നാം തിരമാലാ ഒരു കൊട്ട മുത്തും വാരിയോടിയോടിയോടി വന്നേ ഒന്നാം കടലിൽ ഓരടിക്കടലിൽ ഒന്നാം തിരമാലാ ഒന്നാം തിരമാലാ നീലത്തിരമാലകൾ മേലേ നീലത്തിരമാലകൾ മെലേ നില്ല് നില്ല് നില്ലെടി തോണി കാലത്തെ കടലമ്മേടെ കൈനീട്ടം വാങ്ങട്ടെ ദൂരത്തെ കാണാക്കരയിൽ ചെല്ല് ചെല്ല് ചെല്ലക്കാറ്റേ നേരത്തെ കടലിൻ വയലിൽ കൊയ്ത്തൊന്നു നടന്നോട്ടേ കൊയ്ത്തൊന്നു നടന്നോട്ടേ (ഒരു മുല്ല..) മനസ്സിന്റെ ഏഴാം കടലിൽ മാൻപേടപ്പെണ്ണൊരുത്തി മൈക്കൺനാൽ ചാട്ടുളി ചാട്ടി മാരന്റെ കരളിൽ കുത്തി (ഒരു മുല്ല..) ---------------------------------- Added by devi pillai on November 17, 2010 orumullappoomaalayumaay neenthi neenthi neenthi vanne onnaam kadalil mungaamkuzhiyittonnaam thiramaala onnaam thiramaala orukotta muthum vaariyodiyodiyodi vanne onnaam thiramaala neelathiramaalakal mele neelathiramaalakal mele nillu nillu nillu nilladi thoni kaalathe kadalammede kaineettam vaangatte doorathe kaanaakkarayil chellu chellu chellakkaatte nerathe kadalil vayalil koythonnu nadannotte koythonnu nadannotte manassinte ezhaamkadalil maanpedappennoruthi maikkannaal chaattuli chaatti maarante karalil kuthi |
Other Songs in this movie
- Udikkunna Sooryane
- Singer : KJ Yesudas, P Jayachandran, AK Sukumaran | Lyrics : P Bhaskaran | Music : BA Chidambaranath
- Ololam Kaavilulla
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Muttathu Pookkana
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Neeyillaathaarundabhayam
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Aattinakkare
- Singer : P Jayachandran, AK Sukumaran, AP Komala, B Vasantha, KP Chandramohan | Lyrics : P Bhaskaran | Music : BA Chidambaranath