View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാന്തി മന്ത്രം ...

ചിത്രംആര്യന്‍ (1988)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനകൈതപ്രം
സംഗീതംരഘുകുമാര്‍
ആലാപനംകൈതപ്രം, എം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by vikasvenattu@gmail.com on March 7, 2010
ഓം... ഓം...
ശാന്തിമന്ത്രം തെളിയും ഉപനയനംപോലെ
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രഭാതമേ

പരദൈവം മരുവുന്ന കാവില്‍
നിറദീപമിടറുന്ന നേരം
കാലങ്ങള്‍തന്‍ ഹോമകുണ്ഡങ്ങളില്‍
നിമിഷം ചമതയായെരിയുന്ന നേരം
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി...

(ശാന്തിമന്ത്രം)

നവധാന്യ നിറനാഴിയേന്തും
ദൂരവിദൂരതയിങ്കല്‍
ശാപങ്ങളില്‍ കര്‍മ്മബന്ധങ്ങളില്‍
മോഹം പടുതിരിയെരിയുന്ന നാളില്‍
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രദോഷമേ


----------------------------------

Added by Kalyani on September 27, 2010

Shaanthi manthram theliyum upanayanam pole
shaanthi manthram theliyum upanayanam pole
enthinenne gaayathriyaay vannunarthi
jeevasopaanam thottunarthi
jeevasopaanam thottunarthi...prabhaathame..

(m)om namasthe rudramanyava uthotha ishshave namaha
(f) om namasthe rudramanyava uthotha ishshave namaha
(m) om namasthe asthu dhanvane baahubhya.muta the namaha
(f) om namasthe asthu dhanvane baahubhya.muta the namaha

Paradaivam maruvunna kaavil
niradeepamidarunna neram
paradaivam maruvunna kaavil
niradeepamidarunna neram
kaalangalthan homakundhangalil
nimisham chamathayaay eriyunna neram
enthinenne gaayathriyaay vannunarthi
jeevasopaanam thottunarthi..
shaanthi manthram theliyum upanayanam pole

Navadhaanya niranaazhiyenthum
dooravidhoorathayinkal
navadhaanya niranaazhiyenthum
dooravidhoorathayinkal
shaapangalil karmmabandhangalil
moham paduthiriyeriyunna naalil
enthinenne gaayathriyaay vannunarthi
somasopaanam thottunarthi..pradoshamee...

om praanaaya swaahaa..
om apaanaaya swaahaa..
om vyaanaaya swaahaa..
om udhaanaaya swaahaa..
om samaanaya swaahaa..
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്മുരളിയൂതും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
ഓം ജയ് ജഗദീഷ് ഹരേ
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍