View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണരുമീ ഗാനം ...

ചിത്രംമൂന്നാം പക്കം (1988)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംജി വേണുഗോപാല്‍, കോറസ്‌

വരികള്‍

Added by rajeevchandranc@yahoo.com on July 19, 2008,corrected by ajay p nair
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം
നീ നീന്തും സാഗരം

കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മൊഴികള്‍
മറന്നില്ലയങ്കണം നിന്‍
മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍

നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയായ്കയീ മധുരം
ഉറഞ്ഞു കൂടും നിമിഷം



----------------------------------


Added by jainkjohn@rediffmail.com on May 22, 2009
�unarumeegaanam urukumennullam [2]
ee sneha laalanam
nee neenthum saagaram
unarumee gaanam urukumenullam

kilungunnitharakal thorum
kilikonchalinte manikal[2]
marannillayankanam nin
malar paadam peytha pulakam [2]
ennile enne kaanmu njaan ninnil
vidarnnu marubhoovil eriveylilum pookkal
unarumee gaanam urukumennullam [2]

niramaala chaarthi prakrithi
chiri korthu ninte vikruthi[2]
valarunnithona bhamgi
poo vilikalengum pongi[2]
ennil ninnormayum pookkalam theerpu
marayaaykayee madhuram
uranjukoodum nimisham

unarumeegaanam urukumennullam [2]
ee sneha laalanam
nee neenthum saagaram
unarumee gaanam urukumenullam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരക്കിളി പാടുന്നു തെയ്‌ തെയ്‌ തക തോം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ഇളയരാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
നിറമാല [ഉണരുമീ ഗാനം (പത്തോസ്)]
ആലാപനം : ജി വേണുഗോപാല്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ