View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറമാല [ഉണരുമീ ഗാനം (പത്തോസ്)] ...

ചിത്രംമൂന്നാം പക്കം (1988)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by devi pillai on December 21, 2010

നിറമാല ചാര്‍ത്തി പ്രകൃതി
ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍പ്പൂ
മറയായ്കീ മധുരം ഉറഞ്ഞുകൂടും നിമിഷം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം.....



Added by devi pillai on December 21, 2010

Niramaala chaarthi prakrithi
chiri korthu ninte vikrithi (2)
Valarunnithona bhangi poovilikalengum pongi
Ennil ninnormayum pookkalam theerppoo
Marayaykee madhuram uranjukoodum nimisham

Unarumee gaanam urukumen ullam
Eee sneha laalanam nee neenthum saagaram


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണരുമീ ഗാനം
ആലാപനം : ജി വേണുഗോപാല്‍, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
താമരക്കിളി പാടുന്നു തെയ്‌ തെയ്‌ തക തോം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ഇളയരാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ