Priyathe En Priyathe ...
Movie | Mrithyunjayam (1988) |
Movie Director | Paul Babu |
Lyrics | Poovachal Khader |
Music | Ouseppachan |
Singers | Ouseppachan |
Lyrics
Added by vikasvenattu@gmail.com on January 22, 2010; corrected by jacob.john1@gmail.com on November 25, 2010 Verified by Harikrishnan on November 26, 2010 ലലലാ... ലാ..ലലലാ.. ഉം... പ്രിയതേ എന്‍ പ്രിയതേ സ്വരമാകുന്നുവെന്‍ മൗനവും സുരലാവണ്യമായ്... അതിന് സംഗീതമായ്... എന്‍ തന്ത്രികള്‍ നീ തഴുകീ... (പ്രിയതേ...) ജാലകമൊന്നു തുറന്നൂ നീ മോഹനദര്‍ശനമേകുമ്പോള്‍ (ജാലകമൊന്നു...) എന്നുള്ളിലെ പൂവൊന്നിതാ ആരോമലേ ഇനിയണിയൂ സഖീ നിന്റെ നെഞ്ചില്‍ ഇതു നീ... (പ്രിയതേ...) ചിന്തകള്‍ തോറുമണഞ്ഞെന്റെ സ്പന്ദനമായ് നീ മാറുമ്പോള്‍ (ചിന്തകള്‍....) നിന്നാഗമം കാക്കുന്നു ഞാന്‍ ശാലീനതേ നിഴല്‍ മൂടുന്നൊരെന്‍ മുന്നില്‍ ഒന്നു വരില്ലേ.... (പ്രിയതേ...) ---------------------------------- Added by Susie on September 14, 2010 & corrected by jacob.john1@gmail.com on November 25, 2010 Verified by Harikrishnan on November 26, 2010 lalalaa. laa.. lalalaa.. umm... priyathe en priyathe swaramaakunnuven mounavum suralaavanyamaay athin sangeethamaay en thanthrikal nee thazhuki (priyathe...) jaalakamonnu thurannu nee mohanadarshanamekumbol (jaalakamonnu...) ennullile poovonnithaa aaromale iniyaniyoo sakhee ninte nenchil ithu nee (priyathe...) chinthakal thorum ananjente spandanamaay nee maarumbol (chinthakal...) ninnaagamam kaakkunnu njaan shaaleenathe nizhal moodunnoren munnil onnu varille (priyathe...) |
Other Songs in this movie
- Pon Peelikal
- Singer : KS Chithra | Lyrics : Poovachal Khader | Music : Ouseppachan
- Pon Peelikal [M]
- Singer : | Lyrics : Poovachal Khader | Music : Ouseppachan