View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍ പീലികള്‍ ...

ചിത്രംമൃത്യുഞ്ജയം (1988)
ചലച്ചിത്ര സംവിധാനംപോള്‍ ബാബു
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 22, 2010
പൊന്‍‌പീലികള്‍ മനസ്സില്‍
മുകില്‍മാലകള്‍ മലര്‍മാരികള്‍
പുലരിയില്‍... രജനിയില്‍...
മൂകതീരങ്ങളില്‍...

(പൊന്‍‌പീലി...)

കതിരിടും ഹൃദയഭൂവില്‍
കനവുകള്‍ വിരിയവേ
വീചികള്‍ ശ്യാമവീചികള്‍
ആയിരം വര്‍ണ്ണരാജികള്‍
രാഗാര്‍ദ്ര നിമിഷങ്ങളില്‍

(പൊന്‍‌പീലി...)

നിറമെഴും ചിറകുമായി.....
നിനവുകള്‍ ഉണരവേ (നിറമെഴും)
കൊഞ്ചലോ പൂവിന്‍ കൊഞ്ചലോ
തേങ്ങലോ കാറ്റിന്‍ തേങ്ങലോ
അജ്ഞാത ലയനങ്ങളില്‍...

(പൊന്‍‌പീലി...)


----------------------------------

Added by Susie on July 11, 2010

pon peelikal manassil
mukil maalakal malar maarikal
pulariyil rajaniyil
mookatheerangalil
(ponpeeli)

kathiridum hridayabhoovil
kanavukal viriyave
veechikal shyaamaveechikal
aayiram varnnaraajikal
raagaardra nimishangalil
(ponpeeli)

niramezhum chirakumaay
ninavukal unarave (niramezhum)
konchalo poovin konchalo
thengalo kaattin thengalo
ajnaatha layanangali
(ponpeeli)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയതേ എന്‍ പ്രിയതേ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഔസേപ്പച്ചന്‍
പൊൻപീലികൾ (M)
ആലാപനം :   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഔസേപ്പച്ചന്‍