Paaduvaan Ormakalil ...
Movie | Vellaanakalude Naadu (1988) |
Movie Director | Priyadarshan |
Lyrics | Kaithapram |
Music | MG Radhakrishnan |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by vikasvenattu@gmail.com on February 18, 2010 പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍ തേടുകയായിരുന്നു മൂളുമീ മോഹങ്ങള്‍ സ്വരങ്ങള്‍ തേടുകയായിരുന്നു അതിലാദിതാളച്ചോടുവെച്ചതു ലീലാമാനസം അതിലിന്ദുകാന്തക്കല്ലു തൊട്ടതു മായാമാധവം (പാടുവാന്‍) പാഴ്‌മരുഭൂവും പാല്‍ക്കടലാകും വാര്‍തിങ്കള്‍ക്കല പുഞ്ചിരിയ്‌ക്കെ കുങ്കുമരാഗം ചാര്‍ത്തീ യാമം മണ്ണിലിന്നും പുലരികളേകും ശ്രീമന്ത്രം (പാടുവാന്‍) മഴവില്‍മുനയാല്‍ ആരെഴുതുന്നൂ മലരിന്‍ ഇതളില്‍ പ്രിയകാവ്യം കതിരൊളിയാലെന്‍ പ്രാണനിലാരോ പൊന്‍മുളംകുഴലൂതിവരുന്നൊരു ശ്രീരാഗം (പാടുവാന്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 3, 2010 Paaduvaan ormmakalil padangal thedukayaayirunnu moolumee mohangal swarangal thedukayaayirunnu athilaadithaalachodu vechathu leelaamaanasam athilindukaanthakkallu thottathu maayaamaadhavam (Paaduvaan..) Pazhmarubhoovum paalkkadalaakum vaarthinkalkkala punchirikke kunkumaraagam chaarthee yaamam mannilinnum pularikalekum shree manthram (Paaduvaan..) Mazhavilmunayaal aarezhuthunnu malarin ithalil priyakaavyam kathiroliyaalen praananilaaro ponmulamkuzhaloothi varunnoru sreeraagam (paaduvaan..) |